Social Media
എല്ലാവരും പറയും പ്രസവിച്ചാൽ മാത്രമേ ഒരു സ്ത്രീക്ക് അമ്മയാകാൻ പറ്റുകയുള്ളൂവെന്ന് .പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോൾ… സെറ:ഹൃദയം നിറയ്ക്കും അനുഭവക്കുറിപ്പ്
ഇന്ന് എന്റെ മോളുടെ പത്താംജന്മദിനമാണ് …പത്തു മാസം ചുമക്കാത്ത, നൊന്തു പ്രസവിക്കാത്ത എന്റെ മോൾ…അവളെ എനിക്ക് ജീവനാണ്.. ഒരു നാൾ അവൾ അറിയും ഞാൻ അവളുടെ അമ്മ....
ആരാധകനായ സൂരജിനെ നേരിൽ വിളിച്ച് സുഖ വിവരം അന്വേഷിച്ച പൃഥ്വിരാജിന്റെ ഒരു വോയ്‌സ് ക്ലിപ് കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു,തൊട്ടു....
ഓരോ തിരഞ്ഞെടുപ്പ് കാലത്തും പ്രചാരണം കൊഴുപ്പിക്കാൻ പാരഡിപ്പാട്ടുകളെത്തുന്നതു പതിവാണ്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടതാരം കുഞ്ചാക്കോബോബന്റെ പ്രചാരണഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രമേശ്....
ചലച്ചിത്ര രംഗത്തും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നസ്രിയ നസീം. അവതാരകയായെത്തിയ ശേഷം ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നസ്രിയ തുടർന്ന്....
ഉണ്ടാക്കിവച്ച മീൻകറി മുഴുവൻ ഭർത്താവും മക്കളും കഴിച്ചതിനെ പറ്റി വഴക്കിട്ട് ഭാര്യ ആത്മഹത്യ ചെയ്ത വാർത്ത മാധ്യമങ്ങൾ മറ്റുള്ളവരുടെ മുൻപിലേക്ക്....
കൊവിഡ് ലോക്ക് ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും മമ്മൂട്ടി നായകനായ ചിത്രങ്ങള്‍ പുതുതായി ആരംഭിച്ചിരുന്നില്ല. കോവിഡ് വ്യാപനവും....
ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തിയ രോഗിക്ക് 35,000 രൂപയുടെ മരുന്ന് ലഭിച്ചത് വെറും പത്ത് രൂപയുടെ ഒപി ചീട്ടിന്.റാന്നിയിലെ താലൂക്ക്....
ഫഹദും നസ്രിയയും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ ആണ്ഫ.ഹദിന്റേയും നസ്രിയയുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെ താല്പര്യവുമാണ്.....
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത പിന്നീട് യുവ നായികമാരിൽ ശ്രദ്ധേയയായി.....
ലൈസന്‍സുണ്ടായിട്ടും കാര്‍ ഓടിക്കാന്‍ ആത്മവിശ്വാസക്കുറവ് ഉള്ള സ്ത്രീകലെ ഒരുപാട് പേരെ നിങ്ങൾക്ക് ഓരോരുത്തർക്കും പരിചയം ഉണ്ടാവാം .എങ്കില്‍ സിന്‍സി അനിലിന്‍റെ....
മലയാളത്തിലെ പ്രിയപ്പെട്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരധകർ ഉണ്ട് ഇവർക്ക്.മക്കളായ പ്രാർത്ഥനയും നക്ഷത്രയുമൊക്കെ ഏറെ പരിചിതമാണ്....
കോവിഡ് കാലത്ത് ഒരുമയും ഐക്യവും പ്രകടിപ്പിക്കുന്നതിനായി ആരംഭിച്ച ചലഞ്ചാണ് ‘ജെറുസലേമ ഡാൻസ് ചലഞ്ച്’. മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും സ്വയം മറന്ന് നൃത്തം....
നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായി മാറി സ്മാർട്ട് ഫോൺ. ആ സ്മാർട്ട് ഫോണിൽ വാട്സ്ആപ് എന്ന അപ്ലിക്കേഷൻ ആയിരിക്കും....
തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. നിഥിന്‍ നായകനായി എത്തുന്ന രംഗ് ദേയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ....
പുറത്തിറങ്ങിയ രാജ്യങ്ങളിലെല്ലാം സൂപ്പർ ഹിറ്റായി മുന്നേറുകയാണ് സുസുക്കി ജിംനി.ജിപ്‌സിക്കു പകരക്കാരനായി സുസുക്കി വിപണിയിലെത്തിച്ച ജിംനി . ഇന്ത്യന്‍ വിപണിയിലേക്കു കാല്‍വയ്‌പ്പിനൊരുങ്ങുകയാണ്....
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെമീര അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ല്‍ ഒരുക്കിയ....
ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാനെക്കാളും കരീനയെക്കാളും ആരാധകർ തൈമൂറിനാണ് സോഷ്യൽ മീഡിയയിൽ. ജനിച്ച സമയം മുതൽ വലിയ സെലിബ്രിറ്റിയാണ്....
2018 -2019 വർഷങ്ങളിൽ വളരെയധികം പ്രചാരത്തിൽ വന്ന ഒരു ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.കീറ്റോ ഡയറ്റ് എന്ന് പറഞ്ഞാൽ ലോ കാർബ്‌സ്-....
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത പിന്നീട് യുവ നായികമാരിൽ ശ്രദ്ധേയയായി.....
പലതരത്തിലുള്ള ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു.ഇപ്പോൾ ട്രെൻഡിങ് ആയ ഒരു ചലഞ്ച് how....
കർഷകർക്കുള്ള പിന്തുണ ഉറക്കെ പ്രഖ്യാപിച്ച് മലയാള ചലച്ചിത്ര നടൻ ഹരീഷ് പേരടി.നമ്മുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെകുറിച്ചാണ് ഹരീഷ് പറഞ്ഞു തുടങ്ങുന്നത്....
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫ് എന്ന....