Social Media
ഇത് ബോളിവുഡ് അല്ല, കേരളം; സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ച് തുറന്നടിച്ച് നീരജ് മാധവ്
സിനിമയിലെ വിവേചനത്തെക്കുറിച്ചും മേധാവിത്വത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ നീരജ് മാധവ്. സിനിമയിലെ അലിഖിത നിയമങ്ങളെക്കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെക്കുറിച്ചുമാണ് നീരജിന്റെ പ്രതികരണം. നീരജിന്റെ വാക്കുകള്‍: ‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട്....
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്ക് മറുപടിയുമായി നടി പാര്‍വതി. പാര്‍വതിയുടെ വാക്കുകള്‍:....
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ബിജെപി എംപി മനേക ഗാന്ധിക്ക് മറുപടിയുമായി സോഷ്യല്‍മീഡിയ. ജിനേഷ് പിഎസ് എഴുതിയ....
പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി എംപി മനേക....
ആരവങ്ങളും കണ്ണീരും പ്രവേശനോത്സവവും ഒന്നുമില്ലാതെയാണ് ഇത്തവണ സംസ്ഥാനത്തെ സ്‌കൂള്‍ വര്‍ഷം തുടങ്ങിയത്. അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴിയായിരുന്നു പുതിയ അധ്യയനവര്‍ഷം....
കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംകള്‍ നേര്‍ന്ന് മന്ത്രി കെ കെ ശൈലജ. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം....
മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും....
ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ....
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ സിനിമയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇന്ന്, മോഹന്‍ലാലിന്റെ....
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ....
കൊവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്. എംബി രാജേഷിന്റെ വാക്കുകള്‍: വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ....
(മുരളി തുമ്മാരുകുടി എഴുതുന്നു) 2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാര്‍ച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും....
(റിട്ടയേഡ് അദ്ധ്യാപിക കെഎ ഭാനുമതി ടീച്ചര്‍ എഴുതുന്നു) ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്....
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ കെ എസ് ശബരീനാഥന് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ബെന്യാമിനിന്റെ വാക്കുകള്‍:....
ഇപ്പോള്‍ കേരളത്തിലായിരിക്കുക എന്നത് പ്രിവിലേജ് തന്നെയാണെന്നും അതുകൊണ്ട് നാട്ടിലുള്ളവരെ ഓര്‍ത്തു കൂടി ഹൃദയതാളം അവതാളത്തിലാക്കേണ്ടെന്ന ഉറപ്പുണ്ടെന്ന് എഴുത്തുകാരി ഡോണ മയൂര.....
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. ശൈലജ....
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യ ട്രെയിന്‍....
തന്റെ കലാസൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്തി രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തിയ ഒ.രാജഗോപാല്‍ എംഎല്‍എയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ആഷിന്‍ എന്ന യുവാവ്. ആഷിന്‍ പറയുന്നു:....
സമൂഹ മാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമുള്ള ഇടമല്ലെന്നും സാമൂഹ്യ നന്‍മയ്ക്ക് ഇത്തരം കൂട്ടായ്മകളെ എങ്ങിനെ ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ്....
നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും തമ്മിലുള്ള പ്രായവ്യത്യാസത്തെ പരിഹാസിക്കുന്ന മലയാളികളുടെ പ്രവണതയ്‌ക്കെതിരെ ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. സ്വന്തം....
കോട്ടയത്ത് കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലുകള്‍....