Social Media

ജംഷഡ്പൂര്‍ വിട്ടു; കോപ്പലാശാന്‍ ഇനി ബ്ലാസ്റ്റേ‍ഴ്സിന്‍റെ ബദ്ധവെെരികള്‍ക്കൊപ്പം

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേ‍ഴ്സിനൊപ്പമായിരുന്നു കോപ്പലിന്‍റെ തുടക്കം ....

എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; കരണ്ടത് 12 ലക്ഷം

കുറച്ചു ദിവസമായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എലി കരണ്ട നോട്ടുകളുടെ കൂമ്പാരവുമായി ഒരു എടിഎമ്മിന്‍റെ ചിത്രം.  ഈ ചിത്രത്തിന്....

ബ്രസീലിന്  വേണ്ടി ടിവി രാജേഷ്; ആവേശ ലഹരിയിൽ കുളപ്പുറത്ത് മൺസൂൺ മഡ് ഫുട്ബോൾ

ബ്രസിലിന് വേണ്ടി ടി.വി. രാജേഷ് എം.എൽ.എ കളത്തിലിറങ്ങിയതോടെ ആവേശം ഇരട്ടിച്ചു....

ബ്രസീൽ ആരാധന മൂത്ത് ഒരച്ഛൻ മക്കളെ വിളിച്ചു; ദീദി, ഗാരിഞ്ച, വാവ

ലോകകപ്പ് ആവേശം തിളച്ചു മറിയുമ്പോൾ ഒരച്ഛന്റെ ഫുട്ബോൾ ആവേശത്തിന്റെ സ്മരണകളുമായി ഇവിടെ മൂന്ന് പെൺമക്കൾ ജീവിക്കുന്നു. മലയാളത്തിന്റെ ഏറ്റവും പ്രശസ്ത....

മെസി ഐസായി പോയോ? ഉന്നം പി‍ഴച്ച മിശിഹായെ ട്രോളി സോഷ്യല്‍ മീഡിയ; ട്രോള്‍ കാ‍ഴ്ച

പെനാല്‍റ്റിയും ഫ്രീ കിക്കും ലക്ഷ്യത്തിലെത്തിച്ച് ടീമിനെ നയിച്ച ക്രിസ്റ്റ്യാനോയെയും സോഷ്യല്‍ മീഡിയ പുക‍ഴ്ത്തുന്നുണ്ട്....

നിങ്ങളുടെ ഇഷ്ടതാരം ആരുമാകട്ടെ; ആ മുഖം അതേപടി ത​ല​മു​ടി​യി​ൽ കൊ​ത്തി​വ​ച്ചു​ത​രും; വ്യത്യസ്തനായി ഈ കലാകാരന്‍; വീഡിയോ

ആ​​ധു​​നി​​ക ക​​ല​​യാ​​യ ഹെ​​യ​​ർ ടാ​​റ്റൂ​​​വി​​ലൂ​​ടെ വ്യ​ത്യ​സ്ഥ​നാ​യി​രി​ക്കു​ക​യാ​ണ് ഈ മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​രന്‍....

ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്; മലയാളിയുടെ ഫുട്ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടി പിണറായിയും

കൊച്ചു മകന്‍ ഇഷാനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചു ....

രാജേട്ടാ, എന്തോന്ന് എംഎല്‍എയാണ് താങ്കള്‍; സഭയില്‍ വീണ്ടും പരിഹാസ്യനായി ഒ രാജഗോപാല്‍; ആവര്‍ത്തിക്കുന്ന മണ്ടത്തരങ്ങള്‍ ആഘോഷമാക്കി ട്രോളന്‍മാര്‍

ഇക്കുറി അബദ്ധത്തിലായിരിക്കുന്നത് കായികവകുപ്പ് മന്ത്രി എസി മൊയ്തീനോട് മണ്ടന്‍ ചോദ്യം ചോദിച്ചാണ്.....

‘ഉറക്കംവിട്ടുണര്‍ന്ന് പുതുലോകം സൃഷ്ടിക്കാം’; 19-ാം വയസില്‍ സഖാവ് നായനാര്‍ എഴുതിയ കവിത വൈറല്‍

നായനാര്‍ക്ക് അന്ന് കേവലം 19 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.....

ഇത് കേരളത്തിലെ ഒരു മന്ത്രിയാണ്; ഫോട്ടോ വൈറല്‍

ശനിയാഴ്ച ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്നതാണ് സംഭവം.....

വേള്‍ഡ്കപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; മിനി വേള്‍ഡ് കപ്പ് ഒരുക്കി ഡി.വൈ.എഫ്.ഐ

കൂര്‍ക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി വേള്‍ഡ് കപ്പ് നടത്തി.....

‘പണ്ട്, ആ മനുഷ്യനെ കളിയാക്കിച്ചിരിച്ചിട്ടുണ്ട്’- കൈരളിയിൽ വന്ന അറ്റ് ലസ് രാമചന്ദ്രന്റെ അഭിമുഖം കണ്ട് പശ്ചാത്താപത്തോടെ ദീപാ നിശാന്ത്

പണ്ട്, ആ മനുഷ്യനെ കളിയാക്കിച്ചിരിച്ചിട്ടുണ്ട്-കൈരളിയിൽ വന്ന അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം കണ്ട് പശ്ചാത്താപത്തോടെ ദീപാ നിശാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചു.....

വൈറലായി മുരുകദോസിന്‍റെ ഡാന്‍സ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തില്‍ വിജയുടെ നായികമാരായെത്തുന്നത്....

മകളോളം പ്രായമുള്ള പെണ്‍കുട്ടിയോട് മധ്യവയസ്കന്‍റെ ലൈംഗികവൈകൃതം; വീഡിയോ പുറത്തുവിട്ട് ഈ ഞരമ്പ് രോഗിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

മധ്യവയസ്കനെ കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ കൂട്ടത്തോടെ ആവശ്യപ്പെടുകയാണ്....

‘നോക്കൂ ഞാന്‍ ആര്‍ക്കൊപ്പമാണെന്ന്’; ജിമ്മില്‍ നിന്നും ‍വീരാടിന്‍റെ വീഡിയോ; ഏറ്റെടുത്ത് ആരാധകര്‍

ക്രിക്കറ്റ്-ഫുട്ബോള്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ബോളീവുഡിന്‍റെ സൂപ്പര്‍ നായിക അനുഷ്കയും.ഇരുവരുടെയും പ്രണയവും വിവാഹവും....

സജി ചെറിയാന്റെ ഭൂരിപക്ഷം 20,956: മാന്നാറിന് ഡിവൈഎഫ്‌ഐ വക 20,956 തണല്‍ മരങ്ങള്‍

ചെങ്ങന്നൂര്‍ മണ്ഡല ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സജി ചെറിയാന് നേടാനായത്....

Page 76 of 113 1 73 74 75 76 77 78 79 113