Social Media

പോര്‍മുഖം തുറന്ന് രോഹിത് ശര്‍മ്മ; ടീം തെരഞ്ഞെടുപ്പിനെതിരെ പരസ്യപ്രതികരണം

താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റാണ് രോഹിത് ശര്‍മ പങ്കു വച്ചത്....

ഇന്ധനവില വര്‍ധനവിന്‍റെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെ കുറ്റംപറയുന്ന മോദിഭക്തര്‍ ഇതൊന്ന് വായിക്കുക; തെളിവുകള്‍ നിരത്തിയുള്ള എംബി രാജേഷിന്‍റെ കുറിപ്പ് ചര്‍ച്ചയാകുന്നു

സംസ്ഥാനങ്ങളുമായി പങ്കുവക്കേണ്ട തീരുവ കൂട്ടാതെ കേന്ദ്രത്തിനു മാത്രം ലഭിക്കുന്ന തീരുവകള്‍ കുത്തനെ കൂട്ടി....

പ്രമുഖയല്ലാത്ത എനിക്കും നീതി വേണം; കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; സഹപ്രവര്‍ത്തകയുടെ ഞെട്ടിക്കുന്ന പരാതി

പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല....

മുഖ്യമന്ത്രി പിണറായിയെ നേരില്‍ കണ്ട് സംസാരിക്കണമെന്ന് വാശിപിടിച്ച് കൊച്ചുബാലന്‍; വീഡിയോ വൈറല്‍

ആദിശാണ് പിണറായി വിജയനെ നേരിട്ട് കാണ്ടേ തീരൂ എന്ന വാശിപിടിച്ച് രക്ഷിതാക്കളെ വെട്ടിലാക്കിയിരിക്കുന്നത്.....

ലോകത്തെ മുഴുവന്‍ കബളിപ്പിച്ച് ശിവയും കൂട്ടരും; ആ സെല്‍ഫി വീഡിയോ വ്യാജം

വാര്‍ത്ത, അന്തര്‍ദേശീയമാധ്യമങ്ങളിലും ഇടം നേടിയിരുന്നു.....

ഇപ്പൊ വേണ്ടെടാ നിനക്കൊന്നും പട്ടാളഭരണം #Troll

ഇപ്പൊ വേണ്ടെടാ ചാണകങ്ങളേ നിനക്കൊന്നും പട്ടാളഭരണം....

അബുദാബിയില്‍ ആരാധകരെ ഇളക്കിമറിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിനെ ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍

ആരാധകര്‍ക്കൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ ....

അനൂപ് മേനോന്‍ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തി ആശംസയുമായി മഞ്ജുവാര്യര്‍

മഞ്ജുവിന്റെ സാന്നിധ്യം സിനിമയുടെ വിജയത്തിന് നിര്‍ണായക ഘടകമായി മാറിയിട്ടുണ്ട്....

പ്രണവ് മോഹന്‍ലാലിന്‍റെ നായകവേഷം; മഞ്ജുവാര്യരുടെ പ്രതികരണം ഇങ്ങനെ

അച്ഛനോളവും അതിനു മീതെയും വളരാൻ ദൈവം അനുഗ്രഹിക്കട്ടെ....

ഏത് വകുപ്പിലാണ് ഇന്ത്യയില്‍ 600 കോടി ജനമുണ്ടെന്ന് മോദി പറഞ്ഞത്; ന്യായീകരണ സംഘിയുടെ ഉത്തരം ഇങ്ങനെ

അടിസ്ഥാനവിവരങ്ങള്‍ പോലും അറിയാതെയാണോ മോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത്....

ലൈവ് വാര്‍ത്താ വായനക്കിടയില്‍ അടിതെറ്റിവീണ് അവതാരക; വീഡിയോ കാണാം

കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെയാണ് അവതാരക വഴുതി വീണത്....

മുന്നോട്ട് കൊണ്ടു പോകാന്‍ താത്പര്യമില്ല; കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണു അറിയിച്ചത്.....

Page 88 of 113 1 85 86 87 88 89 90 91 113