Social Media

അ‍വര്‍ണ്ണരായ വിധവകളാണ് പൂജാരിണികള്‍; ഒരു ജാതി ഒരു മതം ഒരു ദൈവമാണ് മന്ത്രം; നാരായണഗുരു കര്‍ണ്ണാടകത്തില്‍ സ്ഥാപിച്ച ക്ഷേത്രത്തിലേക്ക് കേരളാ എക്സ്പ്രസിന്‍റെ യാത്ര

കേരളം വ‍ഴിയിലുപേക്ഷിച്ച ആ വിപ്ലവം ഇന്ന് ഏറ്റെടുക്കുന്നത് കര്‍ണ്ണാടകമാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളിപ്രബുദ്ധത ലജ്ജിക്കണം.....

‘അപേക്ഷിക്കുകയാണ്, സോളോയെ കൊല്ലരുത്…’; സിനിമയെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരോട് ദുല്‍ഖര്‍

ചോര നീരാക്കിയാണ് ചെറിയ ബജറ്റില്‍ ആ ചിത്രം യാഥാര്‍ത്ഥ്യമാക്കിയത്. ....

ജിമിക്കി ചുവടുകളുമായി ഈ താരപുത്രിമാര്‍

ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് നൃത്തം ചെയ്യുന്നത്....

ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ കുച്ച് കുച്ച് ഹൊതാ ഹേ താരങ്ങള്‍ ഒന്നിച്ചു; ചിത്രം പുറത്ത് വിട്ട് ഷാരൂഖ്

വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുലും ടീനയും അഞ്ജലിയും വീണ്ടും ഒന്നിച്ചു....

‘എത്ര പേരോടാണ്, രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ജീവിച്ചിരിക്കുന്ന ഓരോ പെണ്ണും നന്ദി പറയേണ്ടത്’; പ്രതിഷേധം അക്ഷരങ്ങളിലൂടെ പുനര്‍ജനിക്കുന്നു

കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവും നൊമ്പരവും രേഖപ്പെടുത്തി ജലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിത....

ഒടുവില്‍ രഞ്ജിഷ് ജീവിത പങ്കാളിയെ കണ്ടെത്തി

സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും....

ലിസി ജീവിതം ആഘോഷിക്കുകയാണ്; പുതിയ സുഹൃത്തിനൊപ്പം; വൈറലായി ചിത്രം

സ്ത്രീകളുടെ അടുത്ത സുഹൃത്ത് ഡയമണ്ടാണെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യവും താരം ഉന്നയിച്ചിട്ടുണ്ട്....

കുറ്റാരോപിതന്റെ ചിത്രങ്ങള്‍ ടെലിവിഷനില്‍ കാണിച്ചപ്പോള്‍ എത്രപേര്‍ സ്വകാര്യ ചാനലുകള്‍ക്കെതിരെ പ്രതിഷേധിച്ചു? അതുകൊണ്ട് തന്നെ രാമലീലയും കാണണം; ബി ഉണ്ണികൃഷ്ണന്‍

ടെലിവിഷൻ റെയ്റ്റിംങ്ങുകൾ കാണിക്കുന്നത്‌, ആ ചിത്രങ്ങൾക്ക്‌‌ നല്ല തോതിൽ പ്രേക്ഷകർ ഉണ്ടായിരുന്നെന്നാണ്‌....

ഡി ക്യു സൂപ്പറാ; ദുല്‍ഖര്‍ പാടി അഭിനയിച്ച പറവയിലെ ഗാനമെത്തി

ദുല്‍ഖര്‍ പാടി അഭിനയിക്കുന്ന ഗാനം ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു....

Page 96 of 113 1 93 94 95 96 97 98 99 113