സർക്കാർ 900 കോടി രൂപ അനുവദിച്ചു; ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായി സർക്കാർ 900 കോടി രൂപ അനുവദിച്ചു. ഈമാസം 29 മുതൽ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Also read:കോഴിക്കോട് ഭക്ഷ്യഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന; 23 ഷവർമ കടകൾക്ക് നോട്ടീസ്, മൂന്ന് കടകൾ പൂട്ടിച്ചു, അഞ്ച് കടകൾക്ക് പിഴ

പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. 1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. 64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News