ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? മരണത്തിനുവരെ കാരണമായേക്കാം

ഭക്ഷണങ്ങളിലും മറ്റും ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സോഡിയം ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് ഉടനെയുള്ള മരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ശരീരത്തിന് വളരെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് സോഡിയമെങ്കിലും ഇതിന്റെ അമിത ഉപയോ​ഗം ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്ക് കാരണമാകും.

‌നിലവിൽ ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്സിക്കോ, സൗദി അറേബ്യ, സ്പെയിൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് സോഡിയം ഉപയോ​ഗം കുറയ്ക്കാൻ വ്യക്തമായ പോളിസികൾ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News