സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല: ശരണ്യ മനോജ്

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ശരണ്യ മനോജ്. സരിതയുടെ കത്ത് പുറത്തുവിട്ടത് ദല്ലാള്‍ നന്ദകുമാറാണെന്നും ശരണ്യമനോജ് പറഞ്ഞു.

READ MORE: റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം; 3 പേർ അറസ്റ്റിൽ

അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന് ചാണ്ടി ഉമ്മന്‍പറഞ്ഞു. സി ബി ഐ റിപ്പോര്‍ട്ട് മുഴുവന്‍ പുറത്ത് വരട്ടെയെന്നതായിരുന്നു വിഷയത്തില്‍ കെ മുരളീധരന്റെ പ്രതികരണം.

READ MORE:എല്ലാ സഹതാപ തരംഗവും നില നിൽക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാർട്ടി സഖാവാണ് ജെയ്ക്; പി എം ആർഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News