ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; പ്രമേയം പാസാക്കി

ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ALSO READ:സഞ്ജു ടെക്കിക്കെതിരെ നടപടി; ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

പലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രിക്ക് നല്‍കി. പലസ്തീന്‍ പതാക സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഏറ്റുവാങ്ങി. ഇതുള്‍പ്പടെ പത്ത് പ്രമേയങ്ങള്‍ ലോക കേരള സഭയില്‍ പാസാക്കി. പലസ്തീന്‍ പ്രമേയം അവതരിപ്പിച്ചത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള അംഗം റെജില്‍ പൂക്കുത്താണ്.

ALSO READ:എന്റെ പൊന്നേ…! സ്വര്‍ണവില വീണ്ടും 53,000 കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News