അമിതമായ മുടികൊഴിച്ചിലുണ്ടോ? പരിഹരിക്കാം…

അമിതമായ മുടികൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്നവരാണ് പലരും. ഒരു വ്യക്തിയുടെ ശരാശരി 50 മുതല്‍ 100 വരെ മുടിയിഴകള്‍ ഒരു ദിവസം കൊഴിയുമെന്നാണ് ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ കൂടുതൽ മുടി കൊഴിയുന്നതാണ് അമിതമായ മുടി കൊഴിച്ചിൽ. നിരവധി ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമായി പറയപ്പെടുന്നു.

ALSO READ: നൈപുണ്യ വികസനത്തിലൂടെ പരമാവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹോർമോൺ മാറ്റങ്ങൾ, പാരമ്പര്യം, മാനസിക സമ്മർദ്ദം, വിറ്റാമിൻ ഡി3 യുടെ കുറവ് ഇതൊക്കെ പ്രധാന കാരണങ്ങളാണ്. സല്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നത് ഒരു പരിധി വരെ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഇത് മുടിയുടെ സ്വാഭാവിക എണ്ണ നഷ്ടപ്പെടാതെ ഡീപ് ക്ലെന്‍സ് ചെയ്യാന്‍ സഹായിക്കും. ഒപ്പം ഹാര്‍ഡ് വാട്ടറില്‍ നിന്ന് അടിഞ്ഞു കൂടുന്ന ധാതുക്കള്‍ നീക്കം ചെയ്യാനും  സഹായിക്കും. ഹെയർ സെറം തെരഞ്ഞെടുക്കുന്നവർ മിനോക്‌സിഡില്‍ അടങ്ങിയ സെറം ഉപയോഗിക്കുക.

ALSO READ: ‘വീണ്ടും ബിഹാറിൽ പാലം തകർന്ന് വീണു, ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം’, കല്ല് തന്നല്ലേ കൽക്കണ്ടം കൊണ്ടൊന്നുമല്ലല്ലോ നിർമിച്ചതെന്ന് വിമർശനം: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News