മലയോര മേഖലയിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ത്ഥമാവുന്നു

ROAD

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാന്‍ കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ത്ഥമാവുന്നു. പ്രവൃത്തി ഉദ്ഘാനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

ALSO READ:കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമം, പ്രതിഷേധവുമായി എസ്എഫ്ഐ

മലയോര മേഖലയിലെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യേത്തോടെയാണ് കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനത്തോടൊപ്പം സമ്മാനമായി കുറ്റ്യാടി ടൗണ്‍ ജംങ്ഷന്‍ ഇംപ്രമെന്റ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി മുഹദ് റിയാസ് പറഞ്ഞു.

ALSO READ:വിദ്യാർത്ഥികളെ ക്വട്ടേഷൻ സംഘം മർദ്ദിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News