പത്തനംതിട്ടയിൽ അച്ഛനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

പത്തനംതിട്ട റാന്നി തീയാടിക്കലിൽ അച്ഛനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. 43 കാരൻ ജോൺസനാണ് അറസ്റ്റിലായത്. 76 വയസ്സുളള പിതാവ് പാപ്പച്ചൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

ALSO READ: വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യുപി സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News