വാക്കേറ്റം കൊലപാതകത്തിലേക്ക്; ചെർപ്പുളശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

പാലക്കാട് ചെർപ്പുളശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.ചളവറ ചെറായിൽ കറുപ്പനാണ് വെട്ടേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ മകൻ സുഭാഷും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവം; കൊലപാതക കാരണം തേടി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News