തൃശൂര്‍ ചേര്‍പ്പിൽ അച്ഛനെ മകന്‍ മർദ്ദിച്ച് കൊലപ്പെടുത്തി

തൃശൂര്‍ ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍ വീട്ടില്‍ ജോയ്(60) ആണ് മരിച്ചത്. കേസില്‍ മകന്‍ റിജോ(25)യെ പൊലീസ് പിടികൂടി. കുടുംബ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News