മദ്യപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചുകൊന്നു

മദ്യപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു. പേരാമ്പ്ര കൂത്താളി സ്വദേശി ശ്രീധരനാണ് കൊല്ലപ്പെട്ടത്. മകന്‍ ശ്രീലേഷിന്റെ ആക്രമണത്തെ തുടര്‍ന്നായിരുന്നു മരണം.

ALSO READ:പാസ്പോർട്ടിൻ്റെ പകർപ്പും അനുബന്ധ രേഖകളും അന്വേഷണ സംഘത്തിന് കൈമാറി നടൻ നിവിൻ പോളി

ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയില്‍ ശ്രീധരനെ വീട്ടില്‍ കണ്ടത്തിയത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകനാണ് പ്രതി എന്ന് തിരിച്ചറിഞ്ഞത്.

ALSO READ:ചുണ്ടുകള്‍ ചുവന്നുതുടുക്കും; ഇക്കാര്യങ്ങള്‍ ട്രൈ ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News