മകൻ അമ്മയെ തലക്കടിച്ച് കൊന്നു

crime Mumbai

കാസറഗോഡ് പൊവ്വലിൽ വൃദ്ധ മാതാവിനെ മകൻ തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു സമീപത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. പ്രതി നാസറിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റൊരു മകൻ മജീദ് പരിക്കേറ്റ് ആശുപത്രിയിലാണ്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പോലീസ് പറഞ്ഞു.

Also Read: കെ സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക് ചെയ്തു ; സുധാകരന്‍ എന്ന പേരിന്റെ സ്ഥാനത്ത് ‘ഒന്ന്’ എന്നാക്കി ഹാക്കർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News