എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍

M M Lawrence

എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍. ആശയെ ഉപയോഗിച്ച് ഇടതുപക്ഷത്തിന് അവമതിപ്പുണ്ടാക്കുന്ന പ്രചരണം നടത്തുകയാണ് സംഘപരിവാർ ലക്ഷ്യം. അതിനായി ഇന്നലെ ബി ജെ പിക്കാർ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തി ആശയെ കൊണ്ടുപോകുകയായിരുന്നു. ആശ ചെയ്യുന്ന കാര്യങ്ങളിലും ഫെയ്സ്ബുക്ക് പോസ്റ്റിലുമെല്ലാം ഇവരുടെ ഇടപെടൽ ഉണ്ട്. ആശയുടെ ഭാഗത്ത് നിന്ന് നേരത്തെയും ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എം എൽ സജീവൻ പറഞ്ഞു.

Also Read: അന്നാ സെബാസ്റ്റ്യൻ്റെ മരണം, അമിത ജോലിഭാരം ഏൽപ്പിക്കുന്ന തൊഴിൽകേന്ദ്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണം; ടി പി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News