യുവതിയെ മന്ത്രവാദ പീഡനത്തിന് ഇരയായക്കിയ സംഭവം, വനിതാ കമ്മിഷൻ കേസെടുത്തു

വയനാട്‌ വാളാട്‌ സ്വദേശിനിയായ യുവതി ഭർതൃവീട്ടിൽ ‌ മന്ത്രവാദ പീഡനത്തിന്‌ ഇരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ALSO READ: മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരനെതിരെ മൊഴിയുണ്ട്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേസിന്‍റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിര്‍ദേശം നല്‍കി.

ALSO READ: അട്ടപ്പാടിയിലെ കുട്ടി കാട്ടാന, സമീപപ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത് കുട്ടിയാനയ്ക്ക് വേണ്ടിയെന്ന് നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News