വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ വ്യോമസേനാ ആസ്ഥാനം

2024 മെയ് 15-ന് വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കത്തെക്കുറിച്ചും മാധ്യമങ്ങളിൽ വന്ന  വാർത്തകളുടെ അടിസ്ഥാനത്തിലും അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേനാസ്ഥാനം. ദക്ഷിണ വ്യോമസേന സംഭവത്തെ ഗൗരവമായി എടുക്കുകയും, പൊതു സ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തിന് വ്യോമസേനയുടെ നയത്തിന് അനുസൃതമായി, ആരോപണ വിധേയർക്കെതിരായ  വസ്തുതകൾ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ വ്യോമസേനാ അധികൃതർ അറിയിച്ചു.

ALSO READ: ‘നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റ് ടർബോ’, ഇതാണ് മലയാളി ഇതാണ് മമ്മൂട്ടി ഇതാണ് മറുപടി

തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ ആണ് അന്വേഷണം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News