കെ റെയിൽ തള്ളാതെ കേന്ദ്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂല മറുപടി

JOHN BRITTAS

കെ റെയിലിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂലമറുപടി. സംസ്ഥാനം നൽകിയ ഡി പി ആർ റയിൽവേ ബോർഡിന്റെ പരിശോധനയിലെന്ന് കേന്ദ്രം അറിയിച്ചു. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് ദക്ഷിണ റെയിൽവേയുടെ മറുപടി. ദക്ഷിണ ജനറൽ മാനേജർ ആർ എൻ സിംഗ് ആണ് മറുപടി നൽകിയത്. ദക്ഷിണ റയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിലാണ് മറുപടി.

Also Read: വി സിയുടെ റിപ്പോര്‍ട്ടിലുള്ളത് കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നടന്നതിന് വിരുദ്ധം: മന്ത്രി ആര്‍ ബിന്ദു

കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ല എന്ന തരത്തിൽ വലിയ പ്രചാരണങ്ങളാണ് കേരളത്തിൽ പ്രതിപക്ഷവും ബിജെപിയും നടത്തിയത്. ദക്ഷിണ റെയിൽവേയുടെ ഈ അനുകൂലമറുപടി ഇപ്പോൾ പ്രതിപക്ഷത്തിനും ബിജെപിക്കും തിരിച്ചടിയായിരിക്കുകയാണ്.

Also Read: ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ മറുപടി വൈകുന്നത് ശരിയല്ല; പി എം എ സലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News