ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ ഓഫീസര്‍ പ്രശാന്ത് നായരാണ് നാലംഗ സംഘത്തിലെ മലയാളി. അങ്ങാട് പ്രതാപ്, അജിത് കൃഷ്ണന്‍, ചൗഹാന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.

ALSO READ:  ജാളിത്യ മറയ്ക്കാന്‍ മാത്യുകുഴല്‍നാടന്‍ ആരോപണം ഉന്നയിക്കുന്നു; മറുപടിയുമായ് മന്ത്രി എംബി രാജേഷ്

ദൗത്യത്തിനു തയ്യാറെടുക്കുന്ന നാലു ടെസ്റ്റ് പൈലറ്റുമാരുടെ പേരുകള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇവരില്‍ മൂന്നു പേര്‍ ബഹിരാകാശയാത്ര നടത്തും.

ALSO READ: ‘ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവർക്ക് മേൽ വന്നുവീണത് പീരങ്കികൾ’, നിരപരാധികളെ കൊന്നൊടുക്കുന്നത് തുടർന്ന് ഇസ്രയേൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News