ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വായനയുടെ ലോകത്തേക്ക് യുവാക്കളെ ആകര്‍ഷിച്ച് സ്പീക്കര്‍

AN SHAMSEER

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വൈവിധ്യമാര്‍ന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് യുവാക്കളെ വായനയിലേക്കും സാംസ്‌കാരിക പരിപാടികളിലേക്കും ആകര്‍ഷിക്കുന്ന ശ്രമത്തിലാണ് സ്പീക്കര്‍.

Also Read : ‘എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് അയാള്‍, രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല’; നിയമ പോരാട്ടത്തിനൊരുങ്ങി ഹണി റോസ്

ന്യൂ ജനറേഷനെ കൂടുതല്‍ ആകര്‍ഷിക്കുന്ന രീതിയിലാണ് സ്റ്റാറ്റര്‍ജി. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടെ റീലുകള്‍ പോലെ തന്നെ പരിപാടികളുടെ റീലുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിട്ടുണ്ട്. സഭാ ടീവിയുടെ ബാഡ്ജിലാണ് എല്ലാ റീലുകളും പ്രചരിക്കുന്നത്.

ഈ പുതു സമീപനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. സാമൂഹിക സംഭവങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതില്‍ സ്പീക്കറുടെ ഈ നീക്കം പ്രശംസനീയമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

Also Read : പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News