“എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല”: സ്പീക്കർ എഎൻ ഷംസീർ

എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. അനാവശ്യ വിവാദങ്ങളിലേക്ക് എംടിയെ വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ല, അത് അദ്ദേഹം തന്നെ പറയണം.

Also Read; കിഫ്ബിക്ക് സമൻസ് അയച്ചതിൽ ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

സംഭവത്തിൽ മാധ്യമങ്ങളാണ് ആദ്യം സ്വയം വിമർശനം നടത്തേണ്ടത്. ഇഎംഎസ് ജീവിച്ചിരിക്കുമ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എംടിയുടെ വിമർശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാമെന്ന് സ്പീക്കർ എഎൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.

Also Read; തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News