ചന്ദ്രയാൻ വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ: സ്‌പീക്കർ

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് വിജയകരമായി പൂർത്തീകരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകളെയും അഭിനന്ദിച്ച് സ്‌പീക്കർ എ എൻ ഷംസീർ. ‘ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ്ങ് വിജയകരമായി പൂർത്തീകരിച്ച ചരിത്ര നിമിഷത്തിൽ, അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്ര പ്രതിഭകൾക്കും കേരള നിയമസഭാ സ്പീക്കർ എന്ന നിലയിൽ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു’, സ്‌പീക്കർ പറഞ്ഞു.

ALSO READ: ചാന്ദ്രദൗത്യം വിജയകരം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുത്ത ആദ്യ രാജ്യമായി ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News