സ്പീക്കർ എ എൻ ഷംസീറിന്റെ വാഹനത്തിൽ സ്വകാര്യ കാർ ഇടിച്ചു

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ വെച്ചാണ് ഷംസീറിന്റെ കാറില്‍ മറ്റൊരു കാറിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ ആര്‍ക്കും പരുക്കില്ല.

Also Read: മോദി മിണ്ടുന്നില്ല: മണിപ്പൂര്‍ പരാമര്‍ശിക്കാതെ വീണ്ടും മന്‍ കി ബാത്ത്, രാജ്യത്ത് തീര്‍ത്ഥാടനത്തിന് ആളുകള്‍ എത്തുന്നുവെന്ന് പരാമര്‍ശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News