പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി

പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 9 ആവശ്യ തസ്തികൾ സൃഷ്ടിക്കും. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്.

Also read:വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന സംഭവം; റഷ്യൻ പൗരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News