സിദ്ദിഖിനെതിരായ പീഡന പരാതി; തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ പരിശോധന നടത്തി SIT

Siddique

സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലിൽ SIT പരിശോധന നടത്തി. ഹോട്ടലിൽ ഇരുവരും താമസിച്ചതിന് രേഖകൾ ലഭിച്ചു. മാസ്ക്കറ്റ് ഹോട്ടലിൽ സന്ദർശക രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ട് ഒന്നാം നിലയിലെ സിദ്ദിഖിൻ്റെ മുറിയിൽ പോയെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. മുറി ബുക്ക് ചെയ്യുന്ന സോഫ്റ്റ്‌വെയറിൽ 2018 -ൽ മാറ്റം വരുത്തിയെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു.

Also Read; ‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം; ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’: സാമന്ത

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News