വയനാട്ടിലെ വന്യജീവി സംഘർഷം; സ്പെഷ്യൽ ഓഫീസറെ നിയമിക്കും

സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാൻ തീരുമാനം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും.

ALSO READ:ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രത്തിന് വന്‍ തിരിച്ചടി നല്‍കി സുപ്രീം കോടതി; നിയമസാധുത ചോദ്യംചെയ്തില്‍ സിപിഐഎമ്മും

മയക്കുവെടി ഉത്തരവിറക്കുന്നതിൽ കാലതാമസം ഉണ്ടെന്ന് വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ പരാതിപ്പെട്ടു. ഉത്തരവുകൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി. കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

ALSO READ: ജനാധിപത്യപ്രക്രിയ ശുദ്ധീകരിക്കുന്നതിൽ ഇലക്ടറൽ ബോണ്ടിലെ വിധി സുപ്രധാന പങ്കുവഹിക്കും: ഐഎൻഎൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News