Special Stories

അമിത് ഷായുടെ വക്കീല്‍ രാഹുലിന്റെ വിധി പറയുമ്പോള്‍!

അമിത് ഷായുടെ വക്കീല്‍ രാഹുലിന്റെ വിധി പറയുമ്പോള്‍!

ആര്‍ രാഹുല്‍ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ എപ്രില്‍ 20ന് വിധി പറയും. അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോബിന്‍ പോള്‍ മൊഗേരയാണ് കേസ്....

ജാലിയൻ വാലാബാഗ്, സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

1919 ഏപ്രിൽ 13. റൗളത്ത് കരിനിയമത്തിന് കീഴിൽ അറസ്റ്റിലായ സെയ്ഫുദ്ദീൻ കിച്ല്യുവിൻ്റെയും സത്യപാലിൻ്റെയും മോചനമാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം. അമൃത്സറിലെ ജാലിയൻ....

അനില്‍ ആന്റണിയുടെ കൂടുവിട്ട് കൂടുമാറ്റം എങ്ങനെയെല്ലാം വായിക്കാം?

ദിപിന്‍ മാനന്തവാടി അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത് സംബന്ധിച്ച ചര്‍ച്ചകള്‍ പലവഴിക്ക് പോവുകയാണ്. മകന്‍ അജിത്ത് ആന്റണിയുടെ....

കൂടണയുമ്പോൾ കൂടെയുണ്ടാകുമോ? പക്ഷിക്കുഞ്ഞുങ്ങൾ കൂട് വിടുമ്പോൾ!

കുഞ്ഞുങ്ങൾ കൂടുവിട്ടിറങ്ങുന്ന പ്രായം ഏതാണ്? കുഞ്ഞുങ്ങൾ എത്രയും വേഗം പോകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും കഴിയുന്നത്ര വൈകി പോകാൻ ആഗ്രഹിക്കുന്ന സന്താനങ്ങളും....

അഭിപ്രായ സര്‍വ്വെയിലെ സൂചനകള്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ടുപലകയാകുമോ

ദിപിന്‍ മാനന്തവാടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുറത്തവന്ന അഭിപ്രായ സര്‍വ്വെകള്‍ ബിജെപിക്ക് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എബിപി-സിവോട്ടര്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ്....

ദേശീയ നേതാക്കളെ ആശ്രയിച്ച് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിന് ബിജെപി

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് അധികാരം നിലനിര്‍ത്തുക ശ്രമകരമാണെന്ന് ബിജെപി നേതൃത്വം തന്നെ തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ അതൃപ്തിയെ മറികടക്കാന്‍ ശേഷിയുള്ള....

വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പോരാട്ടഭൂമികയായി ബാഗെപള്ളി

ദിപിന്‍ മാനന്തവാടി നേരത്തെ രണ്ട് തവണ സിപിഐഎം വിജയിച്ചിട്ടുള്ള ബാഗെപള്ളി സാമുദായിക സമവാക്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രീയമായ പോരാട്ടം നടക്കുന്ന കര്‍ണാടകയിലെ....

ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനാവാതെ ബിജെപിയും പ്രതിപക്ഷവും

ഭരണവിരുദ്ധ വികാരത്തെ തീവ്രഹിന്ദുത്വയുടെ അജണ്ടകള്‍ കൊണ്ട് മറികടക്കാനുള്ള ബിജെപിയുടെ നീക്കം കര്‍ണാടകയില്‍ ക്ലച്ച് പിടിച്ചിട്ടില്ല. മുഖ്യപ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും ജെഡിഎസിനും....

സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍

ദിപിന്‍ മാനന്തവാടി ഭൂരിപക്ഷ ഏകീകരണം എന്ന ലക്ഷ്യത്തോടെയാണ് പ്രബല വിഭാഗമായ ലിംഗായത്തുകളെയും വൊക്കലിംഗയെയും ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ബിജെപി....

സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്

ദിപിന്‍ മാനന്തവാടി ഹിന്ദുത്വയുടെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയപരീക്ഷണ ശാലയാണ് കര്‍ണാടക. അതിനാല്‍ തന്നെ മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുക....

കഴുമരത്തെ ഭയക്കാത്ത കയ്യൂരിന് എണ്‍പതാണ്ട്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഇതിഹാസ സമാനമായ പോരാട്ടങ്ങളില്‍ ഒന്നാണ് കയ്യൂര്‍ സമരം. തൂക്കികൊല്ലുന്നതിന് മുന്‍പ് കയ്യൂരിലെ ധീര....

ന​മ്മ​ളി​പ്പോ​ൾ സ​ന്തു​ഷ്ട കാ​ൻ​സ​ർ കു​ടും​ബ​മാ​യില്ലേ ആലീസേ, പേടിക്കേണ്ട; ചിരിയുടെ ഒടേ തമ്പുരാൻ അന്ന് പൊട്ടിക്കരഞ്ഞു

രമ്യ റാം ആ​ശു​പ​ത്രി​മ​ണം നി​റ​ഞ്ഞ ഇടവഴികളിൽനി​ന്ന് ഒടിവിൽ ചിരിയുടെ ഒടേ തമ്പുരാൻ, പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായി. ഹാ​സ്യ​ത്തി​ന്‍റെ, ക​രു​ത​ലി​ന്‍റെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ,....

പരാതിക്കാരനായ മോദി ജഡ്ജിയെ മാറ്റുന്നത് വരെ കാത്തിരുന്നതിന് പിന്നിലെന്ത്?

ആര്‍.രാഹുല്‍ അപകീര്‍ത്തി കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിയെ 2 വര്‍ഷം തടവ് വിധിച്ച് 24 മണിക്കൂറിനകം ലോക്‌സഭാ....

മസൂദി മുതല്‍ രാഹുല്‍ വരെ, മലയാളിയായ ലില്ലി തോമസ് കാരണം വീണ വന്‍മരങ്ങള്‍

അര്‍.രാഹുല്‍ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടനടി അയോഗ്യതയില്‍ നിന്നും ജനപ്രതിനിധികള്‍ക്ക്....

അന്ന് ആ ഓര്‍ഡിനന്‍സ് കീറിയെറിയേണ്ടിയിരുന്നില്ലെന്ന് രാഹുല്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും

ആര്‍.രാഹുല്‍ 2013 സെപ്റ്റംബര്‍ 27. അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയിരിക്കുന്ന സമയം. അന്ന് ദില്ലിയില്‍....

മാർച്ച് 23 ഇങ്ക്വിലാബിൻ്റെ ദിനം

മാർച്ച് 23 ഇന്ത്യൻ യുവത്വത്തിന്റെ വിപ്ലവ നിലപാടുകൾ അടയാളപ്പെടുത്തിയ ദിനം. സർദാർ ഭഗത് സിംഗ് ,രാജ് ഗുരു, സുഖ്ദേവ് സിംഗ്....

എകെജി, കേരളം ഉയര്‍ത്തിപ്പിടിച്ച സമരത്തീപന്തം

കെ സിദ്ധാര്‍ത്ഥ് പാവങ്ങളുടെ പടത്തലവന്‍ എകെജി വിടവാങ്ങിയിട്ട് നാല്‍പ്പത്തിയാറാണ്ട്. ബൂര്‍ഷ്വയും ഭൂപ്രഭുവും ഒരുപോലെ ഭയന്ന പേരായിരുന്നു എകെജി. ഇന്ത്യയെ നയിക്കാനായി....

കര്‍ഷക-തൊഴിലാളി ഐക്യത്തിന്റെ സമരകാഹളത്തിന് പ്രചോദമാകുന്ന എകെജി ഓര്‍മ്മ

ദിപിന്‍ മാനന്തവാടി രാജ്യത്ത് കര്‍ഷകരും തൊഴിലാളികളും വര്‍ഗ്ഗപരമായി സംഘടിക്കുകയും ഐക്യമുന്നണയായി നിന്ന് സമരങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്ന വേളയിലാണ് എകെജിയുടെ....

റബ്ബര്‍ കര്‍ഷകരുടെ രക്ഷക്ക് ബ്ലാങ്ക് ചെക്ക് നല്‍കേണ്ടത് ബിജെപിക്കോ

ദിപിന്‍ മാനന്തവാടി റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്....

സംഘപരിവാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിരോധം ഉറപ്പിച്ച ജനമുന്നേറ്റ ജാഥ

പിവി കുട്ടന്‍ ഫെബ്രുവരി 20-ാം തിയതി പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ജനകീയ....

സ്വപ്നങ്ങള്‍ക്കൊപ്പം ആകാശം തൊട്ട കല്‍പന

ആദര്‍ശ് ദര്‍ശന്‍ 2003 നവംബര്‍ ഒന്നിന് നാസയുടെ ബഹിരാകാശ പേടകം കൊളംബിയ, ചിന്നിച്ചിതറി തീഗോളമായി കത്തിയമര്‍ന്ന് ഭൂമിയിലേക്കു പതിച്ചപ്പോള്‍ എരിഞ്ഞടങ്ങിയവരില്‍....

അഭിനേത്രിമാരുടെ വിമോചന പ്രഖ്യാപനം അടയാളപ്പെടുത്തി മിഷേലിന്റെ ഓസ്കാര്‍

ദിപിന്‍ മാനന്തവാടി നായകന്മാര്‍ നിത്യഹരിത യൗവ്വനം കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുമ്പോള്‍ അഭിനയശേഷിയുള്ള നായികമാര്‍ ഒരുപ്രായം കഴിയുമ്പോള്‍ വിസ്മൃതിയിലേക്ക് മറയും. ഇന്ത്യന്‍....

Page 12 of 14 1 9 10 11 12 13 14
GalaxyChits
bhima-jewel
sbi-celebration

Latest News