Special Stories
ബിജെപിക്ക് ഗുണം ചെയ്ത ഇലക്ടറൽ ബോണ്ടുകൾ; സുപ്രീംകോടതിയുടെ നിർണായക നീക്കം; എന്താണ് ഇലക്ടറൽ ബോണ്ടുകൾ?
ഇലക്ടറൽ ബോണ്ടുകൾ തടഞ്ഞുകൊണ്ടുള്ള സുപ്രധാനമായ ഒരു വിധിന്യായമാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്ത കോടതി മാർച്ച് 13നകം ബോണ്ടുകളെ സംബന്ധിച്ചുള്ള എല്ലാ....
“On the 26th of January 1950, we are going to enter into a life of....
രാമനെ അയോധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല …………………………………………………………………….. :………. രാമനെ അയോധ്യയിൽ നിന്നും കാട്ടിലേയ്ക്ക് നാടുകടത്തിയത് നിങ്ങൾക്കറിയാം ദശരഥനാണ്. കൈകേയി....
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം അവിടെ വെച്ച്....
അയാൾ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ലോകത്തിൻ്റെ ചരിത്രം കൂടുതൽ പുരോഗമനപരവും ഉറപ്പുള്ളതും ആയേനെ. ഫിഡൽ കാസ്ട്രോ ഈ പറഞ്ഞത്....
സംസ്ഥാനമൊട്ടാകെ ജനുവരി 20 നു ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല സംഘടിപ്പിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങല....
സ്വന്തം നിലപാടുകളും രാഷ്ട്രീയ സത്യങ്ങളും വിളിച്ചു പറഞ്ഞത് കൊണ്ട് നിരന്തരമായി സംഘപരിവാറിന്റെ സൈബർ ആക്രമണങ്ങൾക്ക് ഇരയാവേണ്ടി വന്ന ഗായകനാണ് സൂരജ്....
വർഷങ്ങൾ കടന്നുപോയതും ചുറ്റുമുള്ളതെല്ലാം മാറി മറിയുന്നതും അറിയാതെ ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ഉദാത്ത മാതൃകയാണ് ലെനയും നടി സ്വാസികയും.....
ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി ഗുജറാത്ത് സര്‍ക്കാരിന് മാത്രമല്ല ബിജെപിക്കും വലിയ തിരിച്ചടിയാവുകയാണ്. സ്ത്രീ സുരക്ഷയടക്കം പ്രധാനമന്ത്രി കൊട്ടിഘോഷിക്കുമ്പോഴാണ്....
2023 അവസാനിക്കുകയാണ്. മറ്റെല്ലാ മേഖലകളിലുമെന്ന പോലെ കായികമേഖലയിലും നിരവധി നിമിഷങ്ങളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചുകൊണ്ടാണ് 2023 വിടവാങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ....
ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിച്ച് നാം ജീവിച്ചുതുടങ്ങിയിട്ട് 2023 അവസാനിക്കുമ്പോൾ 74 വർഷം തികയുന്നു. ഇക്കാലമത്രയും നിരവധി നിയമപോരാട്ടങ്ങളും ഭേദഗതികളും നീതിന്യായ....
പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പോയ വര്‍ഷത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം. സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള നിരവധി നിമിഷങ്ങള്‍ക്കൊപ്പം മനസിനെ....
സിനിമയിൽ സജീവമായിരുന്ന കാലത്താണ് ഗണേഷ് കുമാർ പത്തനാപുരത്തിന്റെ മണ്ണിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീടങ്ങോട്ട് രാഷ്ട്രീയ ചേരികളിൽ മാറ്റമുണ്ടായെങ്കിലും രാഷ്ട്രീയ....
ജനകീയനായ കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം കടന്നപ്പള്ളി രാമചന്ദ്രന്‍ കേരള ക്യാബിനറ്റിലേക്ക് എത്തുകയാണ്. നിലവില്‍ കോണ്‍ഗ്രസ് എസ്സിന്റെ സംസ്ഥാന അധ്യക്ഷനും കണ്ണൂര്‍....
അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്തിന്റെ താരനായകനായിരുന്നു വിജയകാന്ത്. കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു....
സംസ്ഥാന സര്‍ക്കാര്‍ ജെ സി ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ച കെ പി കുമാരന്‍റെ സിനിമ ഗ്രാമവൃക്ഷത്തിലെ കുയില്‍ കുമാരനാശാന്‍റെ....
പി ബി ജീജീഷ് ”രാഷ്ട്രങ്ങളുടെ ചരിത്രമെഴുതുമ്പോള്‍ പല വിധിന്യായങ്ങളും സ്വാതന്ത്ര്യത്തിന്റെ സീമകളെ വിപുലപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ചില തീരുമാനങ്ങള്‍,....
ഒടുവിൽ പെരുമ്പാമ്പൂരിലെ ഷൂ ഏറിൽ ഖേദം പ്രകടിപ്പിച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്തെത്തിയിരിക്കുകയാണ്. നടന്നത് ജനാധിപത്യമായ....
ഇന്ത്യ അപമാനിക്കപ്പെട്ട ബാബ്‌റി മസ്ജിദ് തകർക്കലിന് ഇന്ന് 31 ആണ്ട്. 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ....
സിനിമയിൽ കാണുന്ന ആഹാരസാധനങ്ങൾ പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നത് കാണുമ്പോൾ കാഴ്ചക്കാർക്ക് ആ ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. ഇത് മനുഷ്യസഹജമായ....
ലോകത്തെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായ ഭോപ്പാല്‍ വിഷവാതക ദുരന്തം ഉണ്ടായിട്ട് ഇന്ന് 39 വര്‍ഷം. അയ്യായിരത്തോളം ആളുകള്‍ വിഷവാതകം....
ഇന്റർസ്റ്റേറ്റ് പെർമിറ്റുള്ള ബസുകൾ ചർച്ചയും വിവാദവുമാകുമ്പോൾ ഒരു മോശം പരാമർശത്തിന് പോലും ഇടംകൊടുക്കാതെ സി.ഡബ്ള്യു.എം.എസ് ചുരമിറങ്ങി തുടങ്ങിട്ട് 84 വർഷങ്ങൾ....