Special Stories
ഇന്ന് ലോക ജനസംഖ്യാ ദിനം
ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം. ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയതിന് ശേഷമുള്ള ആദ്യ ലോകജനസംഖ്യാ ദിനമാണിന്ന്. പോയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോക....
മഴക്കാലമാണ് , രോഗങ്ങളുടെ കാലവും. കേട്ട് പരിചയിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങൾക്ക് സാധ്യതയുള്ള കാലം കൂടിയാണിത്. ആലപ്പുഴയിൽ തലച്ചോറിനെ ബാധിക്കുന്ന....
അധികാരം എന്ന നോവലിന്‍റെ ആമുഖത്തില്‍ വികെഎന്‍ എഴുതി- വരയുടെ പരമശിവനായ വാസുദേവന്‍ നമ്പൂതിരി വരച്ച ചിത്രങ്ങള്‍ക്കുള്ള അടിക്കുറിപ്പാണീ പുസ്തകം. അധികാരമോ....
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇ എം എസ് O6/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം. വിവാഹവും....
മലയാള സാഹിത്യ രംഗത്തെ സുൽത്താന്റെ 29 ആം ചരമവാർഷികമാണ് ഇന്ന്. എഴുത്തിലെ ലാളിത്യവും തന്റേതായ ശൈലിയും കൊണ്ട് അമരത്വം നേടിയ....
അടിയന്തരാവസ്ഥയ്ക്കെതിരായ ഒളിപ്പോരുകള്‍ പോലെയായിരുന്നു വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടുള്ള രവീന്ദ്രന്‍റെ യാത്രാഖ്യാനങ്ങള്‍. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്തൊരു ഭാഷയും ജീവിത വിവരണവുമായിരുന്നു....
ഗോർഡൻ ഗ്രീനിഡ്ജ്, ഇതിഹാസമായ വിവിയൻ റിച്ചാർഡ്‌സ്, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടറായ ഗാരി സോബേഴ്‌സ്, വിൻഡീസിന്റെ എക്കാലത്തെയും മികച്ച....
രാജ്യം ഭരിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള അടിസ്ഥാന നിയമരേഖയാണ് ഭരണഘടന. 1946ൽ രൂപീകരിച്ച ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിലെ 299 അംഗങ്ങളിൽ 15 പേർ....
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ, മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കെ ദാമോദരന്റെ നാൽപത്തി ഏഴാം ചരമ വാർഷികദിനമാണ്....
”ഒരു രാജ്യം, ഒരു നിയമം” , ”ഒരു രാജ്യം രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നൊക്കെയുള്ള ഏക വാദങ്ങൾ ഉയർത്തിയാണ് സംഘപരിവാർ....
മഹാരാജാസിന്റെ ഇടനാഴികകളില്‍ ഇന്ന് അഭിമന്യുവിന്റെ ശബ്ദമില്ല, പക്ഷേ ഓര്‍മകളേറെയുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഓരോ അധ്യയനവര്‍ഷങ്ങള്‍ കടന്നുപോയപ്പോഴും അഭിമന്യു മഹാരാജാസിന്റെ ജ്വലിക്കുന്ന....
2014ൽ അധികാരത്തിലെത്തിയതിന് ശേഷം ഇല്ലാത്ത ചരിത്രം രൂപികരിക്കുന്നതിന്റെ തിടുക്കത്തിലും; തങ്ങളുടെ ആശയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരമുപയോഗിച്ചു തിരുകി കയറ്റാനും ജനങ്ങളുടെമേൽ....
വര്‍ഷകാലത്ത് വെളളപ്പൊക്കമുണ്ടാകും; വേനല്‍ കാലത്ത് വരള്‍ച്ചയും. അതുപോലെയാണ് ബി ജെ പിക്ക് തെരഞ്ഞെടുപ്പ് കാലത്ത് ഏകീകൃത സിവില്‍നിയമം. ഗുജറാത്ത് ,....
ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള....
ഇന്ത്യൻ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ നാൽപ്പത്തിയെട്ടാം വാർഷിക ദിനമാണിന്ന്. 1975 ജൂൺ....
ചേതൻ സാജൻ 1983ലെ ലോകകപ്പ് ജയത്തോടെയാണ് ക്രിക്കറ്റ് എന്ന പദം നമ്മുടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്നത്. ”GENTLE MEN....
‘എന്റെ ഒരു സിനിമയുണ്ട്. മമ്മൂട്ടി നായകനായ ‘കഥ പറയുമ്പോള്‍’. സൂപ്പര്‍ സ്റ്റാറായ നായകനെ ചെറുപ്പത്തില്‍ ആവോളം സഹായിച്ച പഴയ സഹപാഠിയുടെ....
പ്രീഡിഗ്രി തോറ്റ വയലാർ രവിക്ക് ഡിഗ്രിക്ക് മഹാരാജാസില്‍ പ്രവേശനം കിട്ടിയത് എങ്ങനെയെന്ന് അദ്ദേഹം തന്നെ പറയുന്നു.പിഡിഗ്രി തോറ്റ വയലാർ രവി....
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍.ലോകകപ്പ് നേട്ടത്തിന് ശേഷം രാജ്യാന്തര കരിയറിന്റെയും ക്ലബ് ഫുട്ബോളിന്‍റേയും അവസാന ഘട്ടത്തിലേക്ക്....
മനുഷ്യനുണ്ടായ കാലം മുതല്‍ ലൈംഗികത എന്നത് പലതരത്തിലുള്ള ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും കാരണമായ സംഗതിയാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറ്റവും അധികം....
‘എല്ലാ രീതിയിലും അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ….’; ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ചെന്നും അതിലെ എല്ലാ യാത്രക്കാരും മരിച്ചുവെന്നും ഔദ്യോഗിമായി....
തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ സീറ്റുമായി ബന്ധപ്പട്ട് നിരവധി പ്രശ്നങ്ങൾ നമ്മൾ നേരിടാറുണ്ട്. അത്തരത്തിൽ സാധാരണയായി മിക്ക ആളുകൾകളും നേരിടുന്ന പ്രശ്നങ്ങൾക്കൊരു....