നെല്ലിയാമ്പതിയിൽ ഇറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

പാലക്കാട് നെല്ലിയാമ്പതിയിൽ ഇറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം. തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ നിരീക്ഷിക്കും.ഇതിനായിട്ടാണ് പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു.

ALSO READ: ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന്

ആനയ്ക്ക് മദപ്പാട് ഉള്ള സാഹചര്യത്തിൽ ലയങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ കാട് കയറ്റിയിട്ടും ആന വീണ്ടും ജനവാസമേഖലയിൽ എത്തിയിരുന്നു.

ALSO READ: ‘സ്വർഗത്തിൻ്റെ തൊട്ടടുത്ത്’, ബീച്ചിൽ നാലു മക്കൾക്കൊപ്പം കൈകോർത്ത് പിടിച്ച് നടന്നുപോകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News