ഓണത്തിരക്ക്; മുംബൈയിൽ നിന്നു കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ പ്രത്യേ​ക ട്രെയിൻ അനുവദിച്ചു. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ. പൻവേലിൽ നിന്നു നാ​ഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്.

also read; ബിജെപി നേതാവിനെ കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍

ഈ മാസം 22നു നാ​ഗർകോവിലിൽ നിന്നു പൻവേലിലേക്കും 24നു തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ ഏഴ് വരെയായിരിക്കും സർവീസ്. മൂന്ന് വീതം സർവീസുകളാണ് നടത്തുക.

also read; വാഹനത്തിൽ നിന്നും ബാറ്ററി മോഷണം: ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News