കണ്ണാടി വാങ്ങി തുക കൈപ്പറ്റിയവരിൽ യു ഡി എഫ് എംഎൽഎമാരും. ഈ വിവരം മറച്ചുവച്ചാണ് മന്ത്രി ആർ ബിന്ദു കണ്ണട വാങ്ങിയത് മാത്രം വിവാദമാക്കിയത്.
Also read:നെടുംങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപെടുത്തി
എൽദോസ് കുന്നപ്പള്ളി 35842 രൂപ, ടി. ജെ വിനോദ് 31600 രൂപ, മഞ്ഞളാംകുഴി അലി 29400 രൂപ, ആബിദ് ഹുസൈൻ തങ്ങൾ 26800 രൂപ, മാത്യു കുഴൽനാടൻ 27700 രൂപ, പി ഉബൈദുള്ള 25950 രൂപ, സണ്ണി ജോസഫ് 23500 രൂപ എന്നിങ്ങനെയാണ് വിവിധ യു ഡി എഫ് എം എൽ എ മാർ കണ്ണട വാങ്ങുന്നതിനായി പണം കൈപ്പറ്റിയിരിക്കുന്നത്. ചികിത്സ ചെലവ് പൊതുഭരണ വകുപ്പിൽ കണക്ക് സഹിതം നൽകിയാൽ തുക തിരികെ നൽകാം എന്നതാണ് ചട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here