സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ദില്ലി വിമാനത്താവളത്തിലാണ് എന്‍ജിന്‍ അറ്റകുറ്റ പണികള്‍ക്കിടെയാണ് സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. ഉടന്‍തന്നെ അഗ്നിശമന സേനയെ എത്തി തീയണച്ചു. മറ്റൊരു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ തീപിടിത്ത ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
#WATCH: A SpiceJet aircraft catches fire at Delhi airport during engine maintenance works. The aircraft and maintenance personnel are safe, says the airline company. #fire #spicejet pic.twitter.com/IZ9a79196k
— Aditya (@rjadi28) July 25, 2023
ALSO READ: മുട്ടില്‍ മരംമുറി; റവന്യൂ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here