പാലക്കാട് സ്പിരിറ്റ് വൻ വേട്ട; 3000ത്തിലധികം പിടികൂടി

പാലക്കാട് ചെമ്മണാമ്പതിയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. തോപ്പിൽ പലയിടത്തായി കുഴിച്ചിട്ട നൂറിലധികം സ്പിരിറ്റ് നിറച്ച കന്നാസുകൾ എക്സൈസ് സംഘം പിടിച്ചെടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ്.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

ALSO READ: പരാജയ ഭീതി; കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു അക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News