Athletics

ദേശീയ സ്കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം ഇതിഹാസം കുറിച്ചു; തുടര്‍ച്ചയായ 20ാം കിരീടം കേരളത്തിന്‍റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി

വ്യാഴാഴ്ച നടന്ന ഒമ്പത് ഫൈനലുകളില്‍ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും മേല്‍ക്കൈ....

ഇടിമുഴക്കങ്ങളുടെ ആ സ്മാഷുകള്‍ നിലച്ചിട്ട് ഇന്ന് മുപ്പതാണ്ട്

ഇന്ത്യയുടെ പേര് ആകാശത്തോളമുയര്‍ത്തിയ താരമായിരുന്നു ജിമ്മി ജോര്‍ജ്.....

ഫ്രഞ്ച് ഓപ്പണ്‍ സീരീസ്; കിഡംബി ശ്രീകാന്ത് ചാമ്പ്യന്‍

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്....

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പിറന്നത് ഏഴ് വ്യക്തിഗത ചാമ്പ്യന്‍മാര്‍

വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തില്‍ മാര്‍ ബേസിലിന്റെ മുന്നേറ്റം....

അദ്ഭുത ബാലന്റെ ചിറകില്‍ കുതിച്ച് സെന്റ് ജോര്‍ജ്

ജനനസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി പ്രായം കുറച്ച് കാണിക്കുന്നു....

കൗമാര കായിക കിരീടത്തില്‍ ആരു മുത്തമിടും: ഇന്നറിയാം

സ്വര്‍ണ്ണ വേട്ടയോടെയാണ് എറണാകുളം ആരംഭിച്ചത്....

സ്‌കൂള്‍ കായികമേള: തംഗ്ജം സിംഗിന് മൂന്നാം സ്വര്‍ണം

ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് സിംഗ് സ്വര്‍ണം നേടിയത്.....

സംസ്ഥാന സ്‌കൂള്‍ കായികമേള: കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന്റെയും പാലക്കാടിന്റെയും ഇഞ്ചോടിഞ്ച് പോരാട്ടം. ദേശീയ റക്കോഡിനെ മറികടക്കുന്ന പ്രകടനങ്ങള്‍ക്കാണ് രണ്ടാം ദിനം സാക്ഷിയായത്. സ്‌കൂളുകളുടെ....

” ഈ സ്വര്‍ണത്തിന്റെ തിളക്കമൊന്നും പൊയ്‌പ്പോവൂല മക്കളെ”; ശസ്ത്രക്രിയ ചെയ്ത കൈയുമായി ട്രാക്കിലേക്ക്; എറിഞ്ഞിട്ടത് സ്വര്‍ണം

ശസ്ത്രക്രിയ ചെയ്ത കൈയുമായി ആശുപത്രിക്കിടക്കയില്‍നിന്ന് ട്രാക്കിലിറങ്ങിയ മേഘ മറിയം മാത്യു എറിഞ്ഞിട്ടത് സ്വര്‍ണം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ്....

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന്‍റെ ചിറകടിയൊച്ച; ദേശീയ റെക്കോര്‍ഡുകള്‍ പ‍ഴങ്കഥയാക്കി കൗമാര കേരളം

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മനീട് സ്‌കൂളിലെ കെ എം ശ്രീകാന്തിന്റെ വകയാണ് ആദ്യ മീറ്റ് റെക്കോഡ്....

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ആവേശത്തുടക്കം: ആദ്യ സ്വര്‍ണം മീറ്റ് റിക്കോര്‍ഡോടെ പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പറളിയിലൂടെ പാലക്കാടിന് . സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ആദ്യ സ്വര്‍ണം. പറളി....

ധോണിയോ സിന്ധുവോ; പദ്മഭൂഷണില്‍ ആര് മുത്തമിടും

സാനിയ മിര്‍സയും സൈന നെഹ് വാളുമാണ് 2016ല്‍ പത്മഭൂഷൺ നേടിയ കായികതാരങ്ങൾ....

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്; സജന്‍ പ്രകാശിന് വെള്ളി

100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ വെള്ളി നേടിയത്....

പി യു ചിത്ര ചരിത്രമെ‍ഴുതി; ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം; ദേശീയ അത് ലറ്റിക് ഫെഡറേഷന്‍ ഇതൊക്കെ കാണണം

ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.....

2024 ഒളിമ്പിക്‌സ് പാരീസില്‍; 2028ലേത് ലോസ് ആഞ്ജലിസില്‍

നാടകീയമായാണ് രണ്ടു വേദികളും ഒരുമിച്ച് പ്രഖ്യാപിച്ചത്.....

ടീമിന്റെ മോശം പ്രകടനം; പുരുഷ ഹോക്കി ടീമിന്റെ മുഖ്യപരിശീലകന്‍ പുറത്ത്

മൂന്നു ദിവസത്തെ യോഗത്തിന് ശേഷമാണ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനമായത്.....

Page 7 of 9 1 4 5 6 7 8 9
GalaxyChits
bhima-jewel
sbi-celebration