Cricket
അടിച്ചുപറത്തി…ബോളല്ല, ഹെൽമറ്റ്; ക്രീസിൽ കലിതുള്ളിയ കാർലോസിന്റെ വീഡിയോ വൈറൽ
കായിക മത്സരങ്ങൾക്കിടെയുള്ള താരങ്ങളുടെ രോഷപ്രകടനം എപ്പോഴും കായിക പ്രേമികൾക്കിടയിൽ ചർച്ചയാവാറുണ്ട്. ചിലതൊക്കെ ഫാൻ ഫൈറ്റിലേക്കടക്കം എത്താറുണ്ട്. അത്തരത്തിലൊരു കായിക താരത്തിന്റെ മൈതാനത്തുള്ള രോഷപ്രകടനാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ....
ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.....
രാജ്യത്തെ ഏറ്റവും പ്രതിഭാധരനായ ബാറ്റ്‌സര്‍മാരില്‍ ഒരാളാണ് കെ.എല്‍ രാഹുല്‍. എന്നാല്‍ അടുത്തിടെയായി താരത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ....
മുന്‍ പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയിയുടെ ആറ് വര്‍ഷം നീണ്ടുനിന്ന കാലാവധി അവസാനിച്ചതോടെ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌പുതിയ ഡയറക്ടറെ ഉടൻ നിയമനം....
കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ടീം ക്യാപ്റ്റനായി ഐപിഎൽ താരം ബേസില്‍ തമ്പി എത്തും. രഞ്ജി ട്രോഫി....
ഒടുവിൽ ആ വേർപിരിയൽ വാർത്ത സത്യമാവുകയാണ്. ഹാർദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപിരിഞ്ഞതായി അറിയിച്ച് താരം രംഗത്ത്. ഹാർദിക് പാണ്ഡ്യ....
കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തെരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തെരഞ്ഞെടുത്തു. 6 ടീമുകൾ സെപ്റ്റംബർ....
യൂറോകപ്പ് ഫുട്ബാളിൽ ഇന്ന് കലാശപ്പോരാട്ടം. സ്പെയിനും ഇംഗ്ളണ്ടും തമ്മിലാണ് പോരാട്ടം. തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് മത്സരം. പുൽമൈതാനങ്ങളുടെ പച്ചയിൽ....
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്വന്റി....
ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തന്നെ തുടരുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറി....
ലോക കിരീടവുമായി തിരികെയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ജന്മ നാടിൻ്റെ ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആയിരുന്നു താരങ്ങളുടെ പ്രഭാത....
പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ക്രിക്കറ്റ് കോച്ച് മനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കെസിഎയിലെ ക്രിക്കറ്റ് കോച്ചാണ് മനു.....
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ. ആദ്യമായിട്ടാണ് ഒരു....
ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ തന്റെ പഴയകാല വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ. ഹാർദിക്കും സഹോദരൻ ക്രുണാൽ....
ട്വന്റി20 ലോകകപ്പ് ഫൈനലിന് ശേഷം മത്സരം നടന്ന പിച്ചിലെ മണൽ കഴിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ....
അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ വിടവാങ്ങല്‍.....
2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. എന്തൊരു രാവ് എന്തൊരു തിരിച്ചു....
ടി ട്വന്റി ലോകകപ്പിലെ സെമിയിൽ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോൾ 2022 ലോകകപ്പ് സെമിയിലെ പരാജയത്തിന് കണക്കു തീർത്തു....
കോപ്പ അമേരിക്ക 2024 മത്സരങ്ങളിൽ ക്വാർട്ടർ ഫൈനലിൽ ഇടം നേടി ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന. ചിലിയുമായി നടന്ന മത്സരത്തിൽ മറുപടിയില്ലാതെ....
ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം....
ട്വൻ്റി ട്വൻ്റി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ, ബംഗ്ലാദേശിനെ തോൽപ്പിച്ച് ഓസ്ട്രേലിയ. ബംഗ്ലാദേശ് ഉയർത്തിയ 141 എന്ന വിജയലക്ഷ്യം....
ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 47 റൺസിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. തുടക്കത്തിൽ....