Cricket

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത അമി സറ്റർദ് വൈറ്റാണ് പ്ലെയർ ഓഫ്....

ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം വേദനയായി ഷൈൻ വോൺ; താരത്തിന്റെ അവസാന ട്വീറ്റ് റോഡ് മാര്‍ഷിന് അന്ത്യാജ്ഞലിയർപ്പിച്ച്; ഞെട്ടൽ വിട്ടുമാറാതെ ആരാധകർ

ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കം വേദനയായി ഷൈൻ വോൺ വിടവാങ്ങുമ്പോൾ ഏതാനും മണിക്കൂറുകൾക്ക് മുൻപ് താരം ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു. മുൻ....

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് രണ്ടാം വിജയം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ തകര്‍ത്തത്. ടി20 ശൈലിയില്‍ ബാറ്റ് വീശി....

അജിത്ത് അഗാര്‍ക്കര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകനാകും

മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കര്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിലേക്ക് എത്തുന്നു. മുഖ്യപരിശീലകനായ റിക്കി പോണ്ടിംഗ്,....

അർജുന്റെ കളി കാണാറില്ല : കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുല്‍ക്കർ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എക്കാലവും മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ പ്രതീക്ഷിച്ച....

ഐ പി എല്‍ താരലേലം :ആര്‍ക്കും വേണ്ടാത്ത 10 വലിയ താരങ്ങള്‍

രണ്ട് ദിവസങ്ങളിലായി നടന്ന ഐ പി എല്‍ താരലേലം ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് വേദിയായിരുന്നു. അടുത്തൊന്നും ഒരു മെഗാ താരലേലം....

ഐപിഎല്‍ താരലേലത്തില്‍ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് ആര്യന്‍ ഖാനും സുഹാന ഖാനും

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാതിരുന്ന ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ഖാനും സുഹാന ഖാനുമെത്തി. ട്വിറ്ററിലൂടെ താരലേല ചര്‍ച്ച നടത്തുന്ന ആര്യന്‍ഖാന്റെയും....

താരലേലത്തില്‍ താരമായി മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍

ബെംഗളുരുവില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തിലെ ആദ്യ ദിനത്തില്‍ കോളടിച്ചത് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനാണ്.. 15 കോടി....

ഐപിഎൽ മെഗാ താരലേലം നാളെയും മറ്റന്നാളും

ഐപിഎൽ മെഗാ താരലേലം നാളെയും മറ്റന്നാളുമായി ബെംഗളുരുവിൽ നടക്കും.രജിസ്റ്റർ ചെയ്ത 1,214 താരങ്ങളിൽ 590 പേരെയാണ് ബിസിസിഐ ചുരുക്ക പട്ടികയിൽ....

കൊഹ്‌ലിയുടെ പകരക്കാരൻ ആര്?

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി ഈ ഇന്ത്യൻ യുവതാരം.! ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ബാറ്റർമാർ കരുത്തുറ്റ യുവനിര,....

വിൻഡീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം. 44 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര....

വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ

വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. അതിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ നടത്തുന്നുണ്ടെന്നും ആരാധകരുടെയും താരങ്ങളുടെയും....

കപ്പടിച്ച് കൗമാരപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്. വാശിയേറിയ ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം.....

ലോകകപ്പിലും കൊവിഡ് ആശങ്ക: ഇന്ത്യൻ സ്ക്വാഡിൽ ഇനി 12 പേർ മാത്രം

അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വൻ പ്രതീക്ഷകളുമായി രം​ഗത്തുള്ള ഇന്ത്യക്ക് ആശങ്കയായി കൊവിഡ് ബാധ. ഇന്ന് അവസാന ഗ്രൂപ്പ്....

മികച്ച ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഐസിസി; മൂന്ന് ഇന്ത്യൻ താരങ്ങൾ ലിസ്റ്റിൽ

2021-ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ, റിഷഭ് പന്ത് എന്നീ മൂന്ന് ഇന്ത്യൻ....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിൽ ഇവരൊക്കെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മയ്ക്ക് പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും.....

ഈ മാസം മുതൽ പുത്തൻ നിയമങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

പുത്തൻ കളി നിയമങ്ങൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സ്ലോ ഓവർ റേറ്റും ഡ്രിംഗ്‌സ് ബ്രേക്കും അടക്കമുള്ള പുതിയ സംവിധാനങ്ങളാണ്....

ഖവാജയ്ക്ക് വീണ്ടും സെഞ്ച്വറി; ഇം​ഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ആഷ്സ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 388 റൺസ്. ആദ്യ ഇന്നിം​ഗ്സിൽ 122 റൺസ് ലീഡ് നേടിയ ഓസ്ട്രേലിയ....

രോഹിത് സ്ലിം ആകുമോ..?? തടികുറയ്ക്കലിന് പിന്നിലെ ലക്ഷ്യം ഇതാണ്

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം സ്ഥിരം ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചത് കഴിഞ്ഞ മാസമാണ്. എന്നാൽ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള....

അണ്ടര്‍ 19 ഏഷ്യാക്കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീടനേട്ടം

അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം....

ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

ആഷസില്‍ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്നിങ്സിനും 14 റണ്‍സിനും കളി പിടിച്ചെടുത്താണ് ഓസീസ് പരമ്പര നിലനിര്‍ത്തിയത്. ഏ‍ഴ്....

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2 – 1ന്റെ പരാജയമായിരുന്നു ഫലം. മധുര പ്രതികാരം ചെയ്യാൻ ഉറച്ചാണ് വിരാട്....

Page 27 of 95 1 24 25 26 27 28 29 30 95