Cricket
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് താരത്തെ....
ഐപിഎൽ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. റിഷാഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ....
മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.....
ഇനി മുതൽ ക്രിക്കറ്റിൽ ബാറ്റ്സ്മാൻ എന്ന പ്രയോഗമില്ല. പകരം ബാറ്റർ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റിൽ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്....
സുരക്ഷാഭീഷണിയെത്തുടർന്ന് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു.....
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. രോഹിത്....
അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍....
മെല്‍ബണ്‍: മുന്‍ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില അതീവ ഗുരുതരം. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന....
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ 46 റൺസിന് പുറത്തായി. ഏകദിനത്തിൽ അരങ്ങേറ്റ....
വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം....
ശ്രീലങ്കക്കെയ്തിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശ ജയം.ശ്രീലങ്ക മുന്നോട്ടു വച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ....
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 86 റൺസ് നേടിയ ശിഖർ ധവാന്റെ കരിയറിൽ റെക്കോഡുകളുടെ പെരുമഴ.ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും....
മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമാണ് 36കാരനായ....
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ മിതാലി രാജ്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിനെ മറികടന്നാണ്....
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബയോ ബബിള്‍ ലംഘനം നടത്തിയ താരങ്ങളെയാണ് പുറത്താക്കിയത്.....
ടി20 ലോകകപ്പ് യു എ ഇയില്‍ നടക്കുമെന്ന് ബി സി സി ഐ. ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനിച്ചതായും അന്താരാഷ്ട്ര....
ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന....
മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ്....
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം തുടരുകയാണ്. മത്സരം മൂന്ന് ദിനം പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക്....
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.....
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ സതാംപ്ടണില്‍ തുടക്കം. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം....
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മഴയില്‍ മുങ്ങാന്‍ സാധ്യത. മത്സരം നടക്കുന്ന സതാംപ്ടണില്‍ അഞ്ച് ദിവസവും റിസര്‍വ് ദിനത്തിലും മഴ....