Cricket
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ്
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം....
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ.പി.എല്‍ 14ാം സീസണ് എത്തുക ഒരുപിടി മാറ്റങ്ങളോടെ. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി ചെന്നൈ....
ഐ.പി.എല്ലില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം നായകന്‍ വിരാട് കോഹ്‌ലി ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍.....
ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക്....
റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡയത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. 2011 ലെ ക്രിക്കറ്റ് ലോക കപ്പില്‍ ശ്രീലങ്കയെ....
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്ബരക്ക് ശേഷം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളുമായി T20 പരമ്ബരകള്‍ കളിക്കാന്‍ ബി.സി.സി.ഐ. തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഈ വര്‍ഷം....
ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിവ് കീഴടക്കി ഇന്ത്യ അഞ്ച് മത്സര....
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളുളള പരമ്ബരയില്‍ നിലവില്‍ ഇംഗ്ലണ്ട്....
ഏകദിന മത്സരത്തില്‍ ഒരു ടീം നാല് പന്തുകള്‍ മാത്രമെടുത്ത് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമോ.? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന സംഭവമായിരിക്കുമിത്.....
വന്‍തോക്കുകളെ എങ്ങനെ വീഴ്ത്തണമെന്ന് പുരുഷകേസരികള്‍ കാട്ടിയ വഴിയേ ബാറ്റുവീശി കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീമും. വനിതാ സീനിയര്‍ ഏകദിന ടൂര്‍ണമെന്‍റില്‍....
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മഴ, ഈര്‍പ്പമുള്ള ഔട്ട്ഫീല്‍ഡ്, മൂടല്‍മഞ്ഞ് എന്നിവയെല്ലാം വില്ലന്മാരായ എത്താറുണ്ട്. ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ....
കഴിഞ്ഞ രണ്ട് ആഴ്ചകളായുള്ള ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ചാന്പ്യന്മാരായി മുംബൈ സിറ്റി. നാലാം ഐഎസ്എല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എടികെയെ മലര്‍ത്തിയടിച്ചാണ് മുംബൈ....
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ നായകന്‍ എന്ന റിക്കോര്‍ഡ് വിരാട് കോഹ്ലിയുടെ പേരില്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ....
ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്‍റെ....
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സ്‌കോര്‍....
മുഹമ്മദ് സിറാജും റൺസൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 96 റൺസുമായി പുറത്താകാതെ നിന്ന സുന്ദറിന് കന്നി....
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാരയെ നഷ്ടമായി.....
രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി അടിച്ചുകഴിഞ്ഞിരിക്കുകയാണ്. പെട്രോളിനൊപ്പം തന്നെ മത്സരിക്കുകയാണ് ഡീസൽ വിലയും. ഇതിന് പിന്നാലെ ഇരുട്ടടിയായി....
ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യന്‍ (10 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്....
ഏത് ബാറ്റിംഗ് പൊസിഷനില്‍ കളിച്ചാലും താനായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ബാറ്റിംഗ്....
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വീണ്ടും....