Cricket

സഞ്ജുവും സ്മിത്തും പിന്നെ.. തെവാട്ടിയയും; തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജുവും സ്മിത്തും പിന്നെ.. തെവാട്ടിയയും; തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്

ഷാര്‍ജയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സിക്സര്‍ മഴ പെയ്തു. പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച്‌ തകര്‍ത്തടിച്ച ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ വിജയം രാജസ്ഥാനൊപ്പം. മത്സരത്തില്‍ ഏറിയ പങ്കും ചിത്രത്തില്‍....

ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്താണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.....

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിടിലന്‍ വിജയവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്

ലോകേഷ് രാഹുലിന്റെ ബാറ്റിങ് വിസ്ഫോടനത്തിനുമുന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളിങ്നിര ചാരമായി. 69 പന്തില്‍ 132 റണ്ണടിച്ച രാഹുല്‍ ഐപിഎലില്‍....

ബാംഗ്ലൂരിന് 207 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 207 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20....

ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബോളിങ് തെരഞ്ഞെടുത്തു

ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കിങ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബോളിങ്....

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍....

‘ഹിറ്റ്മാന്‍’ നയിച്ചു; മുംബൈ ഇന്ത്യന്‍സിന് 49 റണ്‍ ജയം

രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 49 റണ്‍ ജയം സ്വന്തമാക്കി. ഐപിഎല്‍ പുതിയ....

ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ശിക്ഷണത്തില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 

കരിയറിന്‍റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ദിനേശ് കാര്‍ത്തിക്ക് നയിക്കുന്ന കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ലീഗിലെ മികച്ച ടീമുകളില്‍ ഒന്നാണ് .....

രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. 16 റണ്‍സിനാണ്....

സഞ്ജുവിനെ പുകഴ്ത്തി സച്ചിന്‍

മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു....

മലയാളികള്‍ കാത്തിരുന്ന പോരാട്ടം ആ കാത്തിരിപ്പ് വെറുതെയായില്ല

ഐപിഎല്ലില്‍ മലയാളികള്‍ കാത്തിരുന്ന പോരാട്ടം ആ കാത്തിരിപ്പ് വെറുതെയായില്ല. ഈ സീസണിലെ ആദ്യ മത്സരത്തിറങ്ങിയ മലയാളികളുടെ പ്രിയ താരം പ്രതീക്ഷകള്‍....

സഞ്ജു ഇന്നിറങ്ങും; പ്രതീക്ഷയില്‍ ആരാധകര്‍

സഞ്ജു സാംസണ്‍ എന്ന ഒരൊറ്റ പേരാണ് മലയാളി ആരാധര്‍ക്ക് രാജസ്ഥാന്‍ റോയ്ല്‍സിനോടുളള സ്നേഹത്തിന് കാരണം . ഇ സീസണിലെ പ്രകടനത്തിന്‍റെ....

ദേവ്ദത്ത് തകര്‍ത്താടി; അരങ്ങേറ്റത്തിൽ ഫിഫ്റ്റിയുമായി ഈ മലയാളി

മൂന്നാം മത്സരത്തിലും പതിവ് തെറ്റിയില്ല ടോസ് നേടിയ സണ്‍ റൈസസ് ഹൈദരാബാദ് ബാംഗളുരിനെ ബാറ്റിങ്ങിനയച്ചു . ഹൈദരാബാദ് ക്യാപ്റ്റന്റെ തീരുമാനം....

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയത്തുടക്കം

ഐപിഎല്ലില്‍ മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്‌സിന്റെയും ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ്....

ഐപിഎല്ലില്‍ മലയാളി തിളക്കം; അരങ്ങേറ്റത്തില്‍ ഫിഫ്റ്റി അടിച്ച് ദേവ്ദത്ത് പടിക്കല്‍

സണ്റൈസസ് ഹൈദരാബാദിനെതിരയ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലജേഴ്‌സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് അര്‍ധസെഞ്ച്വറി 36 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി....

സൂ​പ്പ​ർ ഓ​വ​റി​ൽ പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി ഡ​ൽ​ഹി

ദു​ബാ​യ്: സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ട ഐ​പി​എ​ൽ പോ​രാ​ട്ട​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ജ​യം. സൂ​പ്പ​ർ ഓ​വ​റി​ലെ വി​ജ​യ​ല​ക്ഷ്യ​മാ​യ....

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-പഞ്ചാബ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ശ്രേയസ് അയ്യര്‍ നയിക്കുന്ന....

തകര്‍പ്പന്‍ തിരിച്ചടിയുമായി ചെന്നൈ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയത്തുടക്കം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13-ാം സീസണില്‍ വിജയത്തുടക്കം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ വീഴ്ത്തിയത്.....

പുതിയ ദൗത്യമായി സുരേഷ് റെയ്‌ന; ജമ്മു കശ്മീരില്‍ പത്ത് ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കും

ക്രിക്കറ്റ് അക്കാദമിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പ്രകാരം കശ്മീരിലും ജമ്മു ഡിവിഷനിലും....

കോഹ്‌ലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുന്‍ പരിശീലകന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങള്‍ക്ക് കാരണം നായകന്‍ വിരാട് കോഹ്‌ലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുന്‍ പരിശീലകന്‍ റേ ജെന്നിങ്സ്.....

വിലക്ക് നീങ്ങി: വിദേശ ക്ലബില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

വിലക്ക് നീങ്ങിയതിന് പിന്നാലെ വിദേശ ക്ലബില്‍ കളിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്ത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍....

യുവ്‌രാജ് തിരിച്ചുവരുന്നു; പഞ്ചാബിനായി കളത്തിലിറങ്ങിയേക്കും

മൊഹാലി: യുവ്‌രാജ് സിങ്  ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞവർഷം കളി മതിയാക്കിയ മുപ്പത്തിയെട്ടുകാരൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം അറിയിച്ചു. പഞ്ചാബിനായി....

Page 36 of 94 1 33 34 35 36 37 38 39 94