Cricket
ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരത്തില്‍ മുംബൈ-ചെന്നൈ പോരാട്ടം
ഐപിഎല്‍ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബര്‍ 19ന് അബുദാബിയിലാണ് മത്സരം.....
ചരിത്രം അങ്ങനെയാണ് അതിന്‍റെ നീതിപൂർവ്വമല്ലാത്ത കളിയിൽ എല്ലാം ആപേക്ഷികമാണ്. വിയർത്ത ജഴ്സിയുമായ് ആരവങ്ങൾക്കിടെ വിതുമ്പി, പതിവ് ഡ്രസിങ് റൂമീലേക്ക് മടങ്ങുമ്പോഴല്ലാത്ത....
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം....
എംഎസ് ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്ന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്ന കാര്യം....
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം....
തിരുവനന്തപുരം: അന്താരാഷ്ട്ര അമ്പയറന്മാരുടെ പട്ടികയില്‍ ഇടംപിടിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുന്‍ രഞ്ജി ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ അനന്തപത്മനാഭന്‍. ഈ....
ദില്ലി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിന്‍മാറി. ഒരു വര്‍ഷത്തേക്കാണ് വിവോയുടെ....
ഈ വര്‍ഷം ഐപിഎല്‍ സെപ്തംബര്‍ 19ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. യുഎഇയില്‍ വച്ചാണ് മത്സം നടക്കുക. ചൈനീസ് കമ്പനിയായ വിവോ....
കൊവിഡ് പ്രതിസന്ധിയില്‍ നീണ്ട ഐ.പി.എല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ നടത്താന്‍ ധാരണ. നവംബര്‍ എട്ടിനാണ്....
ലണ്ടൻ: ഈ വര്‍ഷം നടത്താനിരുന്ന ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവച്ചു. 2022 ഒക്ടോബറിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ഐസിസി അറിയിച്ചു.....
മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ....
സതാംപ്റ്റന്‍ ടെസ്റ്റിലെ ആദ്യ ഇന്നംഗ്സില്‍ വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്....
മൂന്നര മാസത്തെ കൊവിഡ് ഇടവേളയ്ക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. കാണികളെ പ്രവേശിപ്പിക്കാതെ ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം....
കൊളംബോ: 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍....
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച....
കൊച്ചി: കേരള ബ്ലാസ്റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍....
കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള....
ദുബായ്: ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്റി-20 ലോകകപ്പ് നടത്തുന്ന കാര്യം ജൂണ്‍ 10നുശേഷം തീരുമാനിക്കും.....
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ....
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍, ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ....
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ നടത്തിപ്പിലും ആശങ്ക. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായാണ്....
ഒത്തുകളി ആരോപണം നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. അക്മല്‍ ചട്ടം ലംഘിച്ചെന്ന് പാക്....