Cricket

ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു. ഇന്ത്യക്കായി 29 ടെസ്റ്റ്‌ മത്സരങ്ങളും, 120 ഏകദിനങ്ങളും 24 ട്വന്റി ട്വന്റിയും കളിച്ച ഇടംകയ്യൻ ഫാസ്റ്റ്‌....

രണ്ടാം ടെസ്റ്റിലും കൂറ്റന്‍ ജയം; ന്യൂസിലന്‍ഡിനെതിരെ ഓസീസിന് പരമ്പര

മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് 247 റണ്‍സിന്റെ കൂറ്റന്‍ ജയം. 488 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന....

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടം കൂടാടെ....

സൂറത്തില്‍ വിക്കറ്റ് മഴ; ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്തിയ കേരളത്തിനും തിരിച്ചടി

രഞ്ജി ട്രോഫിയില്‍ കരുത്തരായ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളത്തിന് ഒന്നാം ഇന്നിങ്ങ്‌സില്‍ കൂട്ടത്തകര്‍ച്ച. 70 റണ്‍സിന് പുറത്തായ കേരളം....

സഞ്ജു സാംസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്

സഞ്ജു സാംസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്.സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍ ആണെന്ന് വെങ്കിടേഷ്....

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മൂന്നാം തവണയും സഞ്ജു ട്വന്റി20 ടീമില്‍, ബുമ്രയും ധവാനും തിരിച്ചെത്തി

ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലുണ്ട്.....

കട്ടക്കില്‍ പൊരുതി ജയിച്ചു; പരമ്പരയും ഇന്ത്യക്ക്

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി.....

അരങ്ങേറ്റം ഗംഭീരമാക്കി സെയ്‌നി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 316 റണ്‍സ്

വെസ്റ്റിഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 316 റണ്‍സ്. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ്....

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; കുല്‍ദീപ് യാദവിന് ഹാട്രിക്, ഇന്ത്യയ്ക്ക് 107 റണ്‍സ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 107 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍....

രോഹിതും രാഹുലും റണ്‍മല തീര്‍ത്തു; വിന്‍ഡീസിന് ജയിക്കാന്‍ 388

വിശാഖപട്ടണത്ത് രോഹിത് ശര്‍മയും കെഎല്‍ രാഹുലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 387 രണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ....

രഞ്ജി ട്രോഫി: സഞ്ജു സാംസണിന്റെ സെഞ്ച്വറിയില്‍ കേരളം ബംഗാളിനെതിരെ ഭേദപ്പെട്ട നിലയില്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം ബംഗാളിനെതിരെ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍....

ഹെറ്റ്മെയര്‍ 139 ഹോപ്പ് 102*; അടിച്ചെടുത്ത് വിന്‍ഡീസ്

ചെപ്പോക്കില്‍ സെഞ്ചുറികള്‍ തീര്‍ത്ത് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ വിരട്ടി. ഷിംറോണ്‍ ഹെറ്റ്മയറുടെയും (106 പന്തില്‍ 139), ഷായ് ഹോപ്പിന്റെയും (151 പന്തില്‍....

ഇന്ത്യ-വിന്‍ഡീസ് ഏകദിനം ഇന്ന്; മത്സരം ഉച്ചയ്ക്ക് 01:30 ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

ചെന്നൈ: ടി20 പരമ്പരയിലെ ആവേശജയത്തിനുശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. ചെന്നൈയിലാണ് മത്സരം. ശിഖര്‍ ധവാനും ഭുവനേശ്വര്‍....

കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു

കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 125 നേടിയ കുനാല്‍ ചന്ദേലയും 114....

ഇന്ത്യന്‍ ‘റണ്‍മഴ’യില്‍ കുതിര്‍ന്ന് വിന്‍ഡീസ്; പരമ്പര നേടി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 67 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ....

ഏകദിന ടീമിലും സഞ്ജുവിന് സാധ്യത; ധവാന്‍റെ പരുക്ക് ഭേദമായില്ല

ബംഗളൂരു: ഇന്ത്യൻ ദേശീയ ടീമിൽ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുന്ന മലയാളി താരം....

കാര്യവട്ടത്ത് കൈവിട്ട് കളിച്ച് ഇന്ത്യ; വിന്‍ഡീസിന് എട്ടു വിക്കറ്റ് വിജയം

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ എട്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ വെസ്റ്റിന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവന്നു(11). ഇന്ത്യ ഉയര്‍ത്തിയ....

ശിവം ദ്യൂബയ്ക്ക് അര്‍ധസെഞ്ച്വറി; വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.....

ഇത്തവണയും സഞ്ജു കളിക്കില്ല, നിരാശയോടെ ആരാധകര്‍; ഇന്ത്യയ്ക്ക് ബാറ്റിംഗ്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അങ്കത്തിനായി....

കാര്യവട്ടത്ത് കളി ഇന്ന്; സഞ്ജുവിനെ കാത്ത് കേരളം

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി-20 തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കേ സഞ്ജുവാണ് ശ്രദ്ധാകേന്ദ്രം. രാത്രി ഏഴിനാണ് മത്സരം. ആദ്യമത്സരത്തില്‍....

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20;  ടീം അംഗങ്ങള്‍ തിരുവനന്തപുരത്തെത്തി

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരങ്ങള്‍ക്കായി ടീം അംഗങ്ങള്‍ തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 7 മണിയോടെയാണ് അംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയത്.....

കോഹ്‌ലി കസറി; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം

വിൻഡിനെതിരായ അദ്യ ട്വന്‍റി ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റ് ജയം. ജയിക്കാൻ 208 റൺസ് വേണ്ടിയിരുന്ന ഇന്ത്യ എട്ട്....

Page 40 of 94 1 37 38 39 40 41 42 43 94