Cricket
ക്രിക്കറ്റില്‍ നിന്ന് ലോങ് ബ്രേക്കുമായി ഗ്ലെന്‍ മാക്സവെല്‍; വില്ലന്‍ പരുക്കല്ല, മാനസികാരോഗ്യം
കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി ബ്രേക്കെടുക്കുന്നു. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്‍റി-20 യില്‍ തകർപ്പൻ അർധസെഞ്ചുറിയുമായി ആരാധകരെ....
നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായതിന്റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലദേശിനെതിരായ ട്വന്റി 20....
നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായതിന്റെ സന്തോഷത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം....
കാത്തിരിപ്പിന് അവസാനം. സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ബംഗ്ലാദേശിനെതിരായി നവംബർ മൂന്നിന് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമിൽ ബാറ്റ്സ്മാനായാണ്....
ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ബംഗ്ലാദേശിന് എതിരായ ട്വന്റി 20 പരമ്പരയിലാണ്....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റും വിജയിച്ചതോടെ പരമ്പര തൂത്തുവാരിയ ഇന്ത്യ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബഹുദൂരം മുന്നിലെത്തി. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം....
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. ഒരു ദിനം ശേഷിക്കെ ഇന്നിങ്സിനും 202 റണ്‍സിനുമാണ്....
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് ഇരട്ടസെഞ്ച്വറി. ആദ്യമായാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്നത്.....
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ച്ചയെ നേരിടുകയാണ്. രണ്ട്....
ക്രിക്കറ്റ് ഏകദിന ലോകകപ്പ് ഫൈനല്‍ വിവാദത്തിന് കാരണമായ ബൗണ്ടറി നിയമം ഐ.സി.സി ഒഴിവാക്കി. ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് ഫൈനല്‍ മത്സരവും സൂപ്പര്‍....
ഇന്ത്യന്‍ ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ യുടെ പുതിയ പ്രസിഡന്റായേക്കും. മുംബൈയില്‍ നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ഗാംഗുലി....
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ മണ്ടേലഗാന്ധി ട്രോഫി സ്വന്തമാക്കി. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ....
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളത്തിന്‍റെ സഞ്ജു സാംസണിന് ഇരട്ട സെഞ്ചുറി. ഗോവയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം....
ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക പതറുന്നു. 13 റണ്‍സ് നേടുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നോട്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി....
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിന് ഇന്ത്യൻ വിജയം അൽപനേരത്തേക്ക് വൈകിപ്പിക്കാനുള്ള ശേഷിമാത്രമാണ് ഉണ്ടായിരുന്നത്. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക....
ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും....
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 502 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ....
ഇന്ത്യൻ ഫുട്ബോളിലെ ലീഗ് ചാമ്പ്യൻഷിപ്പായ ഐഎസ്എല്ലിന് ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന്....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ഏകദിന, ട്വന്‍റി-20 ഫോര്‍മാറ്റുകളിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റിലും....
മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി ജെ പി....
ആദ്യകാല മത്സരങ്ങളില്‍ ഓപ്പണിങ് സ്ഥാനത്തേക്കുള്ള തന്റെ കടന്നുവരവ് അത്ര സുഖകരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടീം അധികൃതരുടെ....