Cricket
ഐസിസി ഏകദിന ലോകകപ്പില്‍ ആര് ജേതാക്കളാവുമെന്ന കാര്യത്തില്‍ പല പ്രവചനങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു. മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും....
കഴിഞ്ഞ ലോകകപ്പിൽ ഓസീസ് അഫ്‌ഗാനെ 275 ന്‍റെ റെക്കോര്‍ഡ് റണ്ണിനാണ് തകര്‍ത്തത്....
ലണ്ടണ്‍: ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 50 ഓവറില്‍ എട്ട്....
കന്നി കിരീടത്തിലേക്കുള്ള ഉറച്ച കാൽവയ‌്പാണ‌് ഇംഗ്ലണ്ടിന്റെ ലക്ഷ്യം....
ക്രിക്കറ്റിന്‍റെ മടിത്തട്ടൊരുങ്ങി ലോക കായിക മാമാങ്കത്തിനായി. കായിക ലോകത്തെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ച് ഐസിസി ഏകദിന ലോകകപ്പിന് വര്‍ണാഭമായ തുടക്കം. ലണ്ടൻ....
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില് ഏഴ് വിക്കറ്റിന് 359 റണ്‌സെടുത്തു....
കരുത്തരായ പത്ത് ടീമുകളാണ് ഇത്തവണ ഫൈനല്‍ റൗണ്ടില്‍ ഏറ്റമുട്ടുക....
ഐസിസി റാങ്കിങില്‍ നിലവില്‍ രണ്ടാമതാണ് ഇന്ത്യ....
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ അവസാന നിമിഷ അട്ടിമറി. യുവ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ....
ലോകകപ്പില്‍ ജൂണ്‍ 5ന് സതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.....
രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇരുവരും ഇന്ത്യന്‍ ജഴ്‌സി അണിയുന്നുണ്ട്....
സീസണിലെ പ്രകടനം അനുസരിച്ച് ചെന്നൈയെ സംബന്ധിച്ചിടത്തോളം ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും മുംബൈയുടെ വെല്ലുവിളി മറികടക്കാന്‍ ഇത്തവണ ചെന്നൈക്കായില്ല....
ഒരറ്റത്ത് നിന്ന് പടനയിച്ച പൊള്ളാര്‍ഡാണ് മുംബൈയെ 149 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലേക്കെങ്കിലും എത്തിച്ചത്....
21 പന്തില്‍ 49 റണ്‍സ് നേടിയ റിഷഭ് പന്തും 38 പന്തില്‍ നിന്നും 56 റണ്‍സ് നേടിയ പൃഥ്വി ഷായുമാണ്....
18 പോയിന്റുള്ള ചെന്നൈ നെറ്റ് റണ്‍ റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്....
മൂന്ന് കപ്പുകള്‍ നേടിയിട്ടുള്ള ചെന്നൈയും, മുംബൈയും നാലാം കപ്പ് എന്ന ലക്ഷ്യത്തോടെയാണ് എത്തുന്നത്....
'ദ ബെയര്‍ഫൂട്ട് കോച്ച്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.....
കൊല്‍ക്കത്ത 12 പന്ത് ബാക്കിനില്‍ക്കെ വിജയം നേടുകയായിരുന്നു.....
ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം....