Cricket

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

അവസാന ഓവറുകളില്‍ മിന്നുന്ന പ്രകടനം കാ‍ഴ്ചവെച്ച ആന്ദ്രെ റസ്സലും ശുഭ്മാന്‍ ഗില്ലുമാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്....

ഒത്തുകളി കൊലപാതകത്തേക്കാള്‍ വലിയ കുറ്റമെന്ന് മനസ് തുറന്ന് ധോണി; റോറ്ക ഒഫ് ദ ലയണ്‍ ഡോക്യുമെന്‍ററിയുമായി ധോണിയും ചെന്നൈ താരങ്ങളും

ഐ.പി.എല്ലില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്....

അജയ്യരായി ഓസ്ട്രേലിയ; നാലാം എകദിനത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ അലസമായ ബാറ്റിങ് ഇന്ത്യയുടെ സ്‌കോറിങ്ങ് വേഗത കുറച്ചു....

ജവാന്മാര്‍ക്ക് ബഹുമാനസൂചകമായി ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടീം ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച്. ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരസൂചകമായാണ്....

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും

ഓസ്‌ട്രേലിയയാകട്ടെ മത്സരം കൈവിടാതിരിക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും....

ബൂംമ്രയേറില്‍ ഇന്ത്യക്ക് “വിജയം”; പരമ്പരയില്‍ ഇന്ത്യ മുന്നില്‍

അവസാന ഓവര്‍ എറിഞ്ഞ വിജയ ശങ്കര്‍ രണ്ടു വിക്കറ്റ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു....

വീണ്ടും റെക്കോര്‍ഡ് തിരുത്തി വിരാട് കോഹ്ലി; തകര്‍ത്തത് പോണ്ടിംഗിന്റെ റെക്കോര്‍ഡ്‌

159 ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്....

ലോകകപ്പിനായി കോഹ്ലി മാറണം, ധോണിയെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയം നേടി തന്ന ക്യാപ്റ്റനാണ് ധോണി....

ഇംഗ്ലണ്ടിനെതിരായ 20-20 പരമ്പര; സ്മൃതി മന്ദാന നയിക്കും

20-20 യ്ക്ക് പുറമേ ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരങ്ങളില്‍ നിന്നും ഹര്‍മന്‍ പ്രീത് കൗറിനെ ഒ‍ഴിവാക്കിയിട്ടുണ്ട്....

ട്വന്‍റി ട്വന്‍റിയില്‍ ചരിത്രമെ‍ഴുതി അഫ്ഗാനിസ്ഥാന്‍; അയര്‍ലനന്‍റിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ്

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ ,സാധിച്ചുള്ളു....

പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായി ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു....

പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബിസിസിഐ; ഗവണ്‍മെന്റ് നിലപാട് നിര്‍ണായകം; ഐസിസി യോഗം 27ന്

ഈ മാസം 27ന് ദുബൈയില്‍ നടക്കുന്ന യോഗം ഇന്ത്യാ-പാക് മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.....

ഐ പി എല്‍ ഷെഡ്യൂളായി; ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ ബാംഗ്ലൂരിനെ നേരിടും

ഏപ്രില്‍ 5 വരെയുള്ള മത്സരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂളിലുള്ളത്....

പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് ലോകകപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. ....

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് സുനില്‍ ഗാവസ്‌ക്കര്‍; ഇന്ത്യക്ക് രാണ്ടാം സ്ഥാനം മാത്രം

ലീഗ് റൗണ്ടില്‍ തന്നെ തോറ്റ്‌ പുറത്തായതിന് ശേഷം അവര്‍ ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി....

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും

കാര്‍ത്തിക്കും, റിഷഭ് പന്തും തമ്മിലുള്ള പോരാട്ടത്തിന് കൂടിയാകും വേദിയാകുക.....

റിഷഭ് പന്തോ കാര്‍ത്തിക്കോ…?ഓസീസ് പരമ്പര ആര്‍ക്കൊപ്പം

രഹാനക്കൊപ്പം റിഷഭ് പന്തിനും, കാര്‍ത്തിക്കിനും ഓസീസ് പരമ്പര ഏറെ നിര്‍ണായകമാണ്....

കിവീസിന് മുന്നില്‍ ഇന്ത്യ പൊരുതി വീണു; പരമ്പര നഷ്ടം

മറുപടി ബാറ്റിങില്‍ കൂറ്റന്‍ അടികളുമായി ആണ് ഇന്ത്യ തുടങ്ങിയത്....

ഓക്ക് ലന്‍ഡില്‍ തിരിച്ചടിച്ച് ഇന്ത്യ; കോഹ്‍ലിയെ പിന്തള്ളി രോഹിത് റെക്കോഡ് ബുക്കില്‍

പടനയിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്....

ഇന്ത്യ ന്യൂസിലാന്‍ഡ് രണ്ടാം ട്വന്റി-20 ഇന്ന്

ഇന്ത്യ ജയിച്ച് തിരിച്ചുവരവിനാണ് ഇന്ന് ഇറങ്ങുക.....

കുംബ്ലെയുടെ “പെര്‍ഫെക്ട് ടെന്നിന്” 20 വയസ്; ആ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്റെ ഗൂഢാലോചന തകര്‍ത്ത്‌

1999 ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് ബദ്ധവൈരികളായ പാകിസ്ഥാനെതിരെ ഈ നേട്ടം അദ്ദേഹം സ്വനതമാക്കിയത്....

അവിശ്വസനീയ തകര്‍ച്ച; ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വമ്പന്‍ തോല്‍വി

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തോല്‍വി....

Page 49 of 94 1 46 47 48 49 50 51 52 94