Cricket

എഡ്ജാബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു

നായകന്‍ വിരീട് കോഹ്ലിയും, അചന്‍ക്യ രഹാനെയുമാണ് ക്രീസില്‍....

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; മൂന്നാം ദിനം 86 റണ്‍സിനിടെ നഷ്ടമായത് 6 വിക്കറ്റ്

13 റണ്‍ർസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ നഷ്ടമായി....

അടിതെറ്റി ഇന്ത്യ; ആശ്വാസമായി കോഹ്ലിയുടെ സെഞ്ച്വറി

മധ്യനിരയുടെ പരാജയം ഇന്ത്യയ്ക്ക് തിരിച്ചടിയായി.....

ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ഇനിയും ടീമായില്ല; ആശയക്കു‍ഴപ്പം തീരാതെ ഇന്ത്യ

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ആഗസ്റ്റ് ഒന്നിനാണ്....

ഇന്ത്യ-പാക്ക് മത്സരത്തിന്‍റെ തലേന്ന് ഇന്ത്യയ്ക്ക് മറ്റൊരു മത്സരം; പ്രതിഷേധവുമായി ബിസിസിഐ രംഗത്ത്

സെപ്തംബര്‍ 15ന് ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തോടെയാണ് ഏഷ്യാ കപ്പിന് തുടക്കമാകുക....

സഞ്ജു ഇന്ത്യ എ ടീമില്‍

വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.....

ഋഷഭ് ഇന്ത്യന്‍ ടീമില്‍; രോഹിത് ശര്‍മയെ ഒഴിവാക്കി

18 അംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും....

ധോണി വിരമിക്കുന്നു?

2014ല്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ബോളിന് പകരം സ്റ്റെപെടുത്തുകൊണ്ടായിരുന്നു ധോണി പവലിയനിലേക്ക് മടങ്ങിയത്....

ജോ റൂട്ടിന്റെ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിന് മൂന്നാം ഏകദിനത്തില്‍ അനായാസ ജയം, പരമ്പര

പരമ്പരയിലെ ആദ്യ മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞത് രണ്ടാം മത്സരം 86 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു....

ബാറ്റിങ്ങില്‍ നിലകിട്ടാതെ ഇന്ത്യ; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 257

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു....

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇനി കോണ്‍സ്റ്റബിള്‍; സൂപ്രണ്ട് പദവി പോയത് വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍

ഹ​ർ​മ​ൻ​പ്രീ​ത് ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്....

ഇതാണ് താരം, ഇതാവണമെടാ താരം; ക്രിസ്റ്റ്യാനോയുടെ വീഡിയോ വൈറല്‍

മ്മുടെ ചില ക്രിക്കറ്റ് താരങ്ങളൊക്കെ ഇത് കണ്ട് പഠിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ. ....

സച്ചിന്റെ മകന്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍

അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് അര്‍ജുന്‍ ഇടംനേടിയത്.....

വരുമാനത്തിലും കോഹ്ലി തന്നെ മുമ്പന്‍

പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക കായിക താരമാണ് വിരാട് കോഹ്ലി....

സെഞ്ചുറിക്കരുത്തില്‍ വാട്സണ്‍; ഐപിഎല്ലില്‍ ചെ​ന്നൈയ്ക്ക് കിരീടം

മൂ​ന്നാം ഐ​പി​എ​ൽ കി​രീ​ടമാണ് ചെ​ന്നൈ സ്വന്തമാക്കിയത്....

Page 57 of 94 1 54 55 56 57 58 59 60 94