Cricket

വാട്സണു മുന്നില്‍ മുട്ടുമടക്കി രാജസ്ഥാന്‍റെ ബൗളര്‍മാര്‍; ഗെയിലിന് പിന്നാലെ സെഞ്ചുറിത്തിളക്കത്തില്‍ വാട്സണ്‍

ചെന്നെെയ്ക്കു വേണ്ടി വാട്സണ്‍ന്‍റെ വെടിക്കെട്ട്. 9 ഫോറുകള്‍ 6 സിക്സറുകളുമായി വാട്സണ്‍ ആഞ്ഞടിച്ചപ്പോള്‍ 51 ബോളുകളില്‍ നിന്ന് സെഞ്ച്വറി. തുടക്കം....

ഗെയിലിന്‍റെ സിക്സര്‍ ഡാന്‍സിന് യുവരാജിന്‍റെ ആഹ്ലാദ നൃത്തം; സോഷ്യല്‍മീഡിയിയല്‍ വീഡിയോ വൈറല്‍

പഞ്ചാബിന്റെ മൂന്നാം ജയവും ഹൈദരാബാദിന്റെ ആദ്യ തോല്‍വിയുമാണിത്....

മൊഹാലിയില്‍ ഗെയ്ല്‍ കൊടുങ്കാറ്റ്; കണ്ണ് നിറഞ്ഞ് പ്രീതി സിന്‍റ

പഞ്ചാബിന്റെ മൂന്നാം ജയവും ഹൈദരാബാദിന്റെ ആദ്യ തോല്‍വിയുമാണിത്....

ഐപിഎല്‍ ടീമുകളുടെ നെഞ്ചത്തെറിഞ്ഞ് ഇഷാന്ത് ശര്‍മ്മ; ഇംഗ്ലണ്ടില്‍ ഗംഭീരപ്രകടനം; വീഡിയോ

ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്നത് ടെസ്റ്റ് പരമ്പരയില്‍ ഇഷാന്തിന്‍റെ ഫോം തുണയാകും....

കണ്ണെഞ്ചിപ്പിക്കുന്ന പ്രകടനവുമായി ഡികെ മാജിക് വീണ്ടും; രഹാന പുറത്തായ വ‍ഴി കണ്ടില്ല; വീഡിയോ

ഏഴാം ഓവറില്‍ നിതീഷ് റാണയുടെ പന്തിലാണ് കാര്‍ത്തിക്കിന്റെ സൂപ്പര്‍ റണ്‍ ഔട്ട് പിറന്നത്....

ബിസിസിഐയും വിവരാവകാശ നിയമത്തിന്‍റെ പരിധിയിലേക്ക്

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുമ്പാകെയാണ് സമിതി 124 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....

ക്രിക്കറ്റ് മൈതാനവും ദുരന്തമുഖമായി; പാണ്ഡ്യയുടെ തകര്‍പ്പന്‍ ഏറുകൊണ്ടത് ഇശാന്‍റെ കണ്ണില്‍; ഞെട്ടല്‍മാറാതെ താരങ്ങള്‍

കൈപ്പിടിയിലാക്കാന്‍ ഓടിയെത്തിയ ഇഷാനെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി പന്ത് ഉയര്‍ന്നുപൊങ്ങി....

ഓറഞ്ച് ക്യാപ്പ് എനിക്കുവേണ്ട; പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി

ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ വി​രാ​ട് കോ​ഹ്ലി 62 പ​ന്തി​ൽ 92 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നിട്ടും ടീമിനെ വിജയിപ്പാക്കാനായില്ല....

റെയ്നയെ ‘അടിച്ചിട്ട്’ കൊഹ്ലി; റെക്കോര്‍ഡുകള്‍ സ്വാഹ

മറികടന്നത് റെയ്നയുടെ റിക്കോര്‍ഡിനെ ....

ബാറ്റിംഗില്‍ മാത്രമല്ല കീപ്പിംഗിലും ധോണിക്ക് വെല്ലുവിളിയായി കാര്‍ത്തിക്; മിന്നല്‍ സ്റ്റംപിംഗില്‍ ഞെട്ടിച്ചു; വീഡിയോ വൈറല്‍

പീയുഷ് ചൗളയുടെ പന്തില്‍ റോയിയെ തകര്‍പ്പന്‍ സ്റ്റംപിംഗിലൂടെയാണ് കാര്‍ത്തിക് പുറത്താക്കിയത്....

സുനില്‍ നരെയ്ന്‍റെ റെക്കോര്‍ഡ് പ്രകടനത്തിന് കായികലോകത്തിന്‍റെ കയ്യടി

ക്രിസ് മോറിസാണ് നരെയന് 100 വിക്കറ്റ് സമ്മാനിച്ചത്....

ആര് തകര്‍ക്കും ആദ്യ ഐപിഎല്ലിലെ ഈ റെക്കോര്‍ഡുകള്‍; സച്ചിന്‍റെയടക്കം 4 റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനിയുമാരെങ്കിലും വരേണ്ടിവരും

ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ വാരിക്കുട്ടിയാണ് പതിനൊന്നാം സീസണ്‍ പുരോഗമിക്കുന്നത്....

പുതിയ ചുമതല; സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

സ്മിത്ത് ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്....

ഭായ്, നിങ്ങളാണ് യഥാര്‍ത്ഥ ചാംപ്യന്‍; ധോണിയെ വാ‍ഴ്ത്തി ക്രിക്കറ്റ് ലോകം

തോല്‍വിയുടെ പാപഭാരവുമായി തലകുനിച്ച് ധോണി ഒരിക്കലും ക്രീസ് വീട്ട് മടങ്ങിയിട്ടില്ല....

അടിച്ചു തകര്‍ത്തെടാ മോനെ ; സഞ്ജുവിന്റെ തകര്‍പ്പന്‍ അടി വെറുതെയായില്ല; രാജസ്ഥാന് മിന്നും ജയം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് വിജയലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല....

മുംബൈയ്ക്ക് പി‍ഴച്ചതെവിടെ; അവസാനപന്തില്‍ വീണ്ടും തോല്‍വി; ത്രസിപ്പിച്ച് ഡല്‍ഹിയുടെ കുതിപ്പ്

53 പ​​ന്ത് നേ​​രി​​ട്ട് 91 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​നി​​ന്ന റോ​​യി​​യാ​​ണ് കളിയിലെ താരം....

Page 60 of 94 1 57 58 59 60 61 62 63 94