Cricket

എന്നാ അടിയാടോ പഹയാ; ഗ്യാലറിയിലിരുന്നവരുടെ ലാപ്ടോപും തകര്‍ത്ത് വാട്സന്‍റെ പടുകൂറ്റന്‍ സിക്സര്‍; വീഡിയോ വൈറല്‍

പവര്‍പ്ലേയില്‍ യഥാര്‍ത്ഥ പവര്‍ കാട്ടിയായിരുന്നു വാട്സന്‍ മുന്നേറിയത്....

കേദാര്‍ ജാദവിന് പകരക്കാരന്‍ ഇംഗ്ലണ്ടില്‍ നിന്ന് പറന്നിറങ്ങും; വെടിക്കെട്ടുവീരനില്‍ ധോണിയുടെ ചെന്നൈ ആരാധകര്‍ക്ക് ആഘോഷിക്കാം

ഇംഗ്ലീഷ് ഓള്‍ റൗണ്ടറായ ഡേവിഡ് വില്ലിയാണ് കേദാറിന്റെ പകരക്കാരനായി ചെന്നൈയിലെത്തുക....

11 സിക്സറുക‍ളുമായി റസലിന്‍റെ താണ്ഡവം

ഒ​രു​ഘ​ട്ട​ത്തി​ൽ പ​ത്ത് ഓ​വ​റി​ൽ 89/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത....

ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച കേദാര്‍ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്....

കേരളത്തിലെ ക്രിക്കറ്റ് പ്രമികള്‍ക്ക് നിരാശ; ഐപിഎല്‍ തിരുവനന്തപുരത്തേയ്ക്കില്ല

ചെന്നൈ- ബാംഗ്ലൂർ മൽസരത്തിനെതിരെയാണ് കടുത്ത പ്രതിഷേധം നടക്കുന്നത്....

സ്മിത്തിനെ പൊങ്കാലയിട്ടവരെ; കൊഹ്ലി ചെയ്തത് കണ്ടോ; ഇതും മാന്യതയില്ലാത്ത കളി തന്നെയാണ്; ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം

ഉമേഷടക്കമുള്ള ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരുടെ തല ലക്ഷ്യമിട്ടായിരുന്നു പന്തെറിഞ്ഞിരുന്നത്....

ഐപിഎൽ; മുംബൈക്കെതിരെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

നായകന്‍ രോഹിത് ശര്‍മ്മയും (15), ലെവിസും (0) ചേര്‍ന്നാണ് മുംബയ്ക്കുവേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്....

ഐപിഎല്ലിന് പ്രൗഢഗംഭീര തുടക്കം; ഇനി പോരാട്ടം കളത്തില്‍; ചെന്നൈയും മുംബൈയും ഏറ്റുമുട്ടും

മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റൻസിയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്....

ഐപിഎല്‍ ഉദ്ഘാടനത്തിന് തമന്നയുടെ അഡാര്‍ നൃത്തം; 10 മിനിറ്റിന് 50 ലക്ഷം

ഐപിഎല്‍ മത്സരങ്ങളെക്കാള്‍ വര്‍ണാഭമാണ് അതിന്റെ ഉദ്ഘാടനച്ചടങ്ങുക....

ഹിറ്റ്മാന്‍ ഓപ്പണിംഗിനില്ല; ക്രിക്കറ്റ് പ്രേമികള്‍ക്ക് രോഹിത് ശര്‍മ്മയുടെ സര്‍പ്രൈസ്; പകരം ആരെന്ന സൂചന നല്‍കി രോഹിത്

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ പോരാട്ടം....

ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി; തെളിവുകള്‍ പുറത്ത്; 2011 ലോകകപ്പ് നേടിയ ടീമിലെ താരം കുരുക്കില്‍

ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു....

ഒരേ ഓവറില്‍ പുറത്താക്കിയത് സഹോദരന്മാരെ; വെറോണ്‍ ഫിലാന്‍ഡറിനു ചരിത്ര നേട്ടം

31ാം ഓവറില്‍ തന്റെ 200ാം ടെസ്റ്റ് വിക്കറ്റ് നേട്ടം കൈവരിച്ചു ....

Page 61 of 94 1 58 59 60 61 62 63 64 94